Tag: religion

മുസ്ലീങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൂടേ.? ചോദിക്കുന്നത് ബിജെപി നേതാവ്

രാജ്യം ഇന്നുവരെ കാണാത്തരീതിയിലുള്ള പ്രക്ഷോഭങ്ങളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നുവരുന്നത്. ഇതിനിടെ ബിജെപിയിലും എന്‍ഡിഎ ഘടക കക്ഷികളില്‍നിന്നും പൗരത്വ നിയമ ഭേദഗതിക്കെതിരേ ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബില്ലില്‍ മുസ്ലീങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൂടേ എന്നാണ് ബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ് ചോദിക്കുന്നത്. പൗരത്വ...

ശബരിമലയിൽ ഡിസംബര്‍ 26ന് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

സന്നിധാനം: സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട അടച്ചിടുന്നതിനാല്‍ മണ്ഡലപൂജാവേളയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. നിലക്കല്‍ ഇടത്താവളത്തിലെ വാഹന പാര്‍ക്കിംഗ് നിറഞ്ഞാല്‍ ഇടത്താവളത്തില്‍ കേന്ദ്രീകരിച്ച് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.ഇടത്താവളത്തില്‍ വാഹനം നിറഞ്ഞതിനെ തുടര്‍ന്ന് മുന്‍വര്‍ഷം മണിക്കൂറുകളോളം തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ വഴിയില്‍...

ബാങ്ക് അക്കൗണ്ടിന് മതം വെളിപ്പെടുത്തണോ..? വാസ്തവം എന്താണ്…? ധനകാര്യ മന്ത്രാലയം പറയുന്നത്…

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും കെ.വൈ.സി ചേര്‍ക്കുന്നതിനും മതം വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തിരുത്തി ധനമന്ത്രാലയം. പുതുതായി ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നൂ/നിലവിലുള്ള അല്ലെങ്കില്‍ കെ.വൈ.സി ചേര്‍ക്കുന്ന ഇന്ത്യക്കാര്‍ക്ക് മതം വെളിപ്പെടുത്തേണ്ട കാര്യമില്ലെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തു. ബാങ്കിന്റെ ഭാഗത്തുനിന്നും...

അക്കൗണ്ട് എടുക്കണമെങ്കിൽ മതം ഏതാണെന്ന് അറിയിക്കണമെന്ന് ആർ ബി ഐ

ബാങ്ക് അക്കൗണ്ടുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചേര്‍ക്കേണ്ട കെ.വൈ.സി (know your customer) ഫോമില്‍ മതം എഴുതാനുള്ള കോളം കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ആര്‍.ബി.ഐ. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് റെഗുലേഷന്‍സ് ആക്ടില്‍ പുതുതായി വരുത്തിയ ഭേദഗതി പ്രകാരമാണ് പുതിയ ചട്ടം കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഫെമ ആക്ടിലെ പുതിയ മാറ്റങ്ങളനുസരിച്ച് പാകിസ്താന്‍, ബംഗ്ലാദേശ്,...

ശബരിമല ഭക്തര്‍ക്ക് തിരിച്ചടി

ഇത്തവണ ശബരിമലയില്‍ എത്തുന്ന ഭക്തര്‍ ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം. സന്നിധാനത്തും പമ്പയിലുമെല്ലാം ഭക്ഷണത്തിന്റെ വില വര്‍ധിപ്പിച്ചിരിക്കുന്നു. ചെലവ് കുറച്ച് കൂടുമെങ്കിലും ഇതിലൊരു ഗുണവുമുണ്ട്. ഭക്ഷണ സാധനങ്ങള്‍ക്ക് പല സ്ഥലത്തും പലരീതിയില്‍ വില ഈടാക്കുന്നത് ഇതോടെ അവസാനിപ്പിക്കുമെന്നാണ് അധികതൃര്‍ നല്‍കുന്ന ഉറപ്പ്. അതൊക്കെ എന്തായാലും കാത്തിരുന്നു...

മല കയറാന്‍ വീണ്ടും യുവതികളെത്തി…

പമ്പ: ശബരിമലയില്‍ തിങ്കളാഴ്ച വൈകിട്ട് ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പോലീസ് തിരച്ചയച്ചു. ആന്ധ്ര സ്വദേശികളായ യുവതികളെ പ്രായം പരിശോധിച്ച ശേഷമാണ് പോലീസ് തിരിച്ചയച്ചത്. ഞാറാഴ്ചയാണ് മണ്ഡല മകരവിളക്ക് തീര്‍ഥാടത്തിനായി ശബരിമല നടതുറന്നത്. പമ്പ ബേസ് ക്യാമ്പില്‍ വെച്ചാണ് യുവതികള്‍ ദര്‍ശനത്തിനെത്തിയ വിവരം പോലീസിന് മനസ്സിലായത്....

ശബരിമല യുവതീ പ്രവേശനം; നിയമോപദേശം ഇതാണ്..

പത്തനംതിട്ട: ശബരിമലയിലെ യുവതീപ്രവേശനം ഇപ്പോള്‍ വേണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിയമോപദേശം. സുപ്രീംകോടതി വിധിയില്‍ അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡിന്റെ ഹൈക്കോടതിയിലെ അഭിഭാഷകനാണ് എസ് രാജ് മോഹന്‍ നിയമോപദേശം നല്‍കിയത്. ശബരിമലയില്‍ യുവതീപ്രവേശം തല്‍ക്കാലത്തേക്ക് വേണ്ട എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാരും....

യുവതികളെ പമ്പയില്‍ നിന്ന് തിരിച്ചയച്ചത് അറിഞ്ഞില്ല; ഇത്തവണ ഭക്തരുടെ വാഹനങ്ങള്‍ പമ്പവരെ കടത്തിവിടും

പമ്പ: ആശങ്കകളില്ലാത്ത മണ്ഡലകാലമാണ് ഇത്തവണത്തേതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതി പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് തന്റെയും നിലപാട്. ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ നിന്ന് തിരിച്ചയച്ചതിനെക്കുറിച്ച് അറിയില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ച യോഗത്തിനെത്തിയതായിരുന്നു...
Advertismentspot_img

Most Popular

G-8R01BE49R7