Tag: PUSHPA2

പുഷ്പ രാജിനെ കാണാൻ സെറ്റിലെത്തി സൂപ്പർ സംവിധായകൻ…!! രാജമൗലിക്ക് ഊഷ്മളമായ വരവേൽപ്പ് നൽകി ‘പുഷ്പ 2’ അണിയറപ്രവർത്തകർ

അല്ലു അർജുൻ നായകനാകുന്ന 'പുഷ്പ 2' സെറ്റിൽ എത്തിയ അപ്രതീക്ഷിത അതിഥിയെ വരവേറ്റ് സിനിമയുടെ അണിയറപ്രവർത്തകര്‍. തെലുങ്കിലെ സ്റ്റാർ ഡയറക്ടർ എസ്എസ് രാജമൗലിയാണ് "പുഷ്പ 2" സെറ്റ് സന്ദർശിക്കാനായി കഴിഞ്ഞ ദിവസം എത്തിച്ചേർന്നത്. രാജമൗലിക്കൊപ്പം സംവിധായകൻ സുകുമാറും ഛായാഗ്രാഹകനായ മിറോസ്ലാവ് കുബ ബ്രോസെക്കും നിൽക്കുന്ന...
Advertismentspot_img

Most Popular

G-8R01BE49R7