Tag: privthiraj

പൃഥ്വിരാജിന്റെ ‘9’ന്റെ പൂജ വേളയില്‍ അരങ്ങേറിയത് മലയാള സിനിമ ചരിത്രത്തില്‍ സംഭവിക്കാത്ത കാര്യം

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു..... ചിലര്‍ പുതിയ ചരിത്രം സൃഷ്ടിക്കുന്നു. ഈ വാചകം അക്ഷരാര്‍ത്ഥത്തില്‍ ശരി വയ്ക്കുന്നപൃഥ്വിരാജിന്റെ പുതിയ സിനിമ 9 ന്റെ പൂജാവേളയില്‍ നടന്നത്. പൃഥ്വിരാജ് പ്രൊഡക്ഷനും സോണി പിക്ചേഴ്സും ചേര്‍ന്ന് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ജനുസ് മുഹമ്മദ് സംവിധായകനായ 9 എന്ന ചിത്രത്തിന്റെ...

പൃഥ്വിരാജിനൊപ്പം സുപ്രിയ എത്തിയപോലെ ഫഹദിനെ നായകനാക്കി നസ്രിയയും നിര്‍മാണ രംഗത്തേക്ക് , അണിയറയില്‍ ഒരുങ്ങുന്നത് അടാര്‍ ഐറ്റം

വിവാഹത്തിന് ശേഷം അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ തിരിച്ചു വരവ് നസ്രിയ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ അഭിനയത്തിന് പുറമെ സിനിമയില്‍ മറ്റൊരു റോളില്‍ കൂടി നസ്രിയ എത്താന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിനും സുപ്രിയയ്ക്കും പിന്നാലെ നിര്‍മാണ മേഖലയിലേക്ക് നസ്രിയയും ഫഹദും കടക്കുന്നു എന്ന വാര്‍ത്തകളാണ്...

‘ലൂസിഫര്‍’ ആകാന്‍ ലാലേട്ടന്‍ റെഡി, ഇനി എല്ലാം രാജുവിന്റെ കയ്യില്‍ വീഡിയോ

മോഹന്‍ലാലും പൃഥ്വിരാജും ഒന്നിയ്ക്കുന്ന പൃഥ്വി ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ലൂസിഫര്‍ ഉടന്‍ പ്രേക്ഷകരിലേയ്ക്കെത്തുമെന്ന വാര്‍ത്തയാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നത്.ഒടിയന്റെ ലൊക്കേഷനിലെത്തിയ പൃഥ്വിരാജും മുരളീ ഗോപിയും ലൂസിഫറിന്റെ തിരക്കഥയുടെ പൂര്‍ണരൂപം മോഹന്‍ലാലിനെ കേള്‍പ്പിച്ചിരിക്കുകയാണ്. പിന്നീട് മോഹന്‍ലാലും പൃഥ്വിരാജും ഇക്കാര്യം ഫേസ്ബുക്ക് വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തു....

9 മായി പൃഥ്വിരാജ് എത്തുന്നു, സോണി പിക്ചര്‍സിനെ കൂട്ടുപിടിച്ച് പൃഥ്വി നിര്‍മ്മിക്കുന്ന ആദ്യ ചിത്രം

തിരുവനന്തപുരം: ഓഗസ്റ്റ് സിനിമാ കമ്പനിയില്‍ നിന്നും പിന്‍വാങ്ങിയ ശേഷം പൃഥ്വിരാജ് സ്വന്തമായി ആരംഭിച്ച് നിര്‍മ്മാണ കമ്പനിയുടെ ആദ്യചിത്രം അനൗണ്‍സ് ചെയ്തു. പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ച്ചേഴ്സും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.'നൈണ്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജുനൂസ്...

സിനിമാ ലോകത്തെ ഭീമന്‍മാര്‍ മലയാളത്തിലേക്ക് എത്തുന്നു, കൈകോര്‍ക്കാന്‍ പൃഥ്വിരാജും

കൊച്ചി: ലോകസിനിമയിലെ ഭീമന്‍ നിര്‍മ്മാണ കമ്പനിയായ സോണി പിക്ചേഴ്സുമായി കൈകോര്‍ത്ത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. മലയാളത്തിലെ ഒരു പ്രോജക്ടിനായാണ് ഇരു കമ്പനികളും ഒന്നിക്കുന്നത്. എന്നാല്‍, ഏത് പ്രോജക്ടാണെന്ന കാര്യം പൃഥ്വിരാജ് വ്യക്തമാക്കിയിട്ടില്ല.മികച്ചൊരു തിരക്കഥ കിട്ടിയത് അനുസരിച്ചാണ് സോണി പിക്ചേഴ്സുമായി സംസാരിച്ചതെന്നും കഥ കേട്ട് അവര്‍ നിര്‍മ്മാണത്തില്‍...

പാര്‍വതിയുടെ മൈസ്റ്റോറി ട്രെയിലര്‍ പുറത്ത്‌വിട്ട് മമ്മൂട്ടി, കൂടെ പുതിയ വിവാദത്തിന് തുടക്കവും

മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആദ്യമായി തന്റെ സ്വന്തം ഫെയ്സ്ബുക്കിലൂടെ മമ്മൂട്ടിയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ പാര്‍വതിയെ തെറിവിളിക്കാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് എട്ടിന്റെ പണികിട്ടി. ഇത് സംബന്ധിച്ച് ഏറെ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡിസ്ലൈക്കുകളുടെ എണ്ണത്തില്‍ റെക്കൊര്‍ഡിട്ട മൈ സ്റ്റോറിയിലെ പാട്ടിന്റെ അനുഭവം ഏതായാലും...

നികുതി അടക്കാന്‍ മടിയുള്ള താരങ്ങള്‍ക്ക് പൃഥ്വിരാജ് ഒരു മാത്യകയാണ്…….പുതിയ കാറിന് അടച്ച നികുതി കേട്ടാല്‍ ഞെട്ടും

പുതിയ ലംബോര്‍ഗിനി കാര്‍ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത് പൃഥ്വിരാജ്. ഇതിനായി അരക്കോടി രൂപയാണ് താരം നികുതിയടച്ചത്. പൃഥ്വിരാജിന്റെ തീരുമാനത്തെ മോട്ടോര്‍വാഹന വകുപ്പ് പ്രശംസിച്ചു.രണ്ടര കോടി രൂപയുടെ വാഹനമാണ് പൃഥ്വിരാജ് ബംഗളൂരുവില്‍ നിന്നും വാങ്ങിയത്. വാഹനത്തിന് ഇഷ്ട നമ്പര്‍ കിട്ടാന്‍ നടന്‍ പൃഥ്വിരാജ് ചെലവാക്കിയത് ഏഴ് ലക്ഷം...

അടിതെറ്റിയാല്‍ പൃഥ്വിരാജും വീഴും…..!! വീഡിയോ വൈറലാകുന്നു

കേരളത്തില്‍ വന്‍ വിജയം നേടിയ ഒരു ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. പൃഥ്വിരാജും പാര്‍വതിയും മുഖ്യകഥാപാത്രമായി എത്തിയ ഈ സിനിമയുടെ ചിത്രീകരണത്തിനിടെ പൃഥ്വിരാജ് തെന്നി വീഴുന്ന വീഡിയോ ആണ് ഇപ്പോര്‍ പുറത്ത് വന്നിരിക്കുന്നത്. പൃഥ്വി തന്നെ മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് റീട്വീറ്റ് ചെയ്തത്.ഗാന...
Advertismentspot_img

Most Popular