മലയാളത്തിന്റെ നിത്യഹരിത നായകന്‍ നസീര്‍ എന്ന മകന് മുഖം ഓര്‍ത്തെടുക്കാന്‍ കഴിയുന്നതിന് മുമ്പേ ലോകത്ത് നിന്നും വിടപറഞ്ഞു പോയതാണ് മാതാവെന്ന് പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ആ അമ്മയുടെ ഛായാചിത്രവും കുറിപ്പിനൊപ്പം ആലപ്പി അഷ്‌റഫ് പങ്കുവെച്ചിട്ടുണ്ട്. കുറിപ്പ് ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയി...