Tag: PRAKASHAN THAMBI

ബാലഭാസ്‌കറിന്റെ മരണം: കലഭാവന്‍ സോബിയുടെ മൊഴികള്‍ക്ക് അടിസ്ഥാനമില്ലെന്ന് നിലപാടില്‍ സിബിഐ; തമ്പിയേയും സോബിയേയും നുണപരിശോധന നടത്തും

കൊച്ചി: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാബവന്‍ സോബിയെയും പ്രകാശന്‍ തമ്പിയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ സിബിഐ തീരുമാനം. ഇതിനുള്ള അനുമതി തേടി കോടതിയെ സമീപിക്കും. കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലുകള്‍ക്ക് അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് സിബിഐ. ബാലഭാസ്‌കറിന്റെ അപകട സ്ഥലത്ത് പലരെയും കണ്ടെന്നും അ‌വര്‍ വാഹനം വെട്ടിപ്പൊളിക്കാന്‍...
Advertismentspot_img

Most Popular