Tag: pm mod

മഹാത്മാ ഗാന്ധി രാജ്യത്തിന് പ്രചോദനമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ജനങ്ങളെ മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിജിയുടെ 73-ാം രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിന് ആദരവ് പ്രകടിപ്പിക്കുകയായിരുന്നു മോദി. മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികള്‍. ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും. സ്വാതന്ത്ര്യത്തിനും ഭാരതീയരുടെ ക്ഷേമത്തിനും സമൃദ്ധിക്കും...
Advertismentspot_img

Most Popular