ന്യൂഡല്‍ഹി: രാജ്യത്തെ പാസഞ്ചര്‍ ട്രയിന്‍ സര്‍വീസ് ഉടന്‍ തന്നെ പൂര്‍ണതോതില്‍ പുനരാരംഭിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായി കൂടിയാലോചന തുടരുകയാണെന്ന് റെയ്ല്‍വേ മന്ത്രാലയം അറിയിച്ചു. കോവിഡ് രൂക്ഷമായ കാലത്തെ ലോക്ക് ഡൗണ്‍ റെയില്‍വേയുടെ വരുമാനത്തെ വലിയ തോതില്‍ ഇടിച്ചിരുന്നു.
ഉത്സവ സീസണിലെ തിരക്ക് പരിഗണിച്ച്...
രാജ്യമാകെ അഞ്ഞൂറിലേറെ പാസഞ്ചര്‍ വണ്ടികള്‍ ഉടന്‍തന്നെ എക്‌സ്പ്രസുകളായി മാറും. ദിവസവും 200 കിലോമീറ്ററിലേറെ ദൂരം സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ വണ്ടികള്‍ എക്‌സ്പ്രസ് വണ്ടികളാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ 10ലധികം തീവണ്ടികൾ എക്സ്പ്രസ്സുകളാവും. വേഗംകൂട്ടിയും സ്റ്റോപ്പുകള്‍ ഒഴിവാക്കിയുമാണ് പാസഞ്ചറുകളെ എക്‌സ്പ്രസുകളാക്കുന്നത്.
കോവിഡ് കണക്കിലെടുത്തുള്ള താത്കാലിക നടപടിയാണോ, പാസഞ്ചറുകള്‍ എന്നന്നേക്കുമായി...
കൊച്ചി: അറ്റകുറ്റപ്പണികള്‍ നടക്കുന്നതുകാരണം പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയത് റെയില്‍വേ ഈ മാസം 23 വരെ നീട്ടി. എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതിലും മറ്റ് ട്രെയിനുകളുടെ വൈകിയോട്ടത്തിലും പ്രതിഷേധിച്ചു ശക്തമായ സമരത്തിനും നിയമ നടപടികള്‍ക്കുമുളള...