ലക്‌നൗ: പ്രിയങ്ക ഗാന്ധിയുടെ ആദ്യ പൊതുപരിപാടി ഇന്ന് ലക്‌നൌവില്‍. എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പൊതുപരിപാടിയാണിത്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. കിഴക്കന്‍ യു.പിയുടെ ചുമതല ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് പ്രിയങ്ക സംസ്ഥാനത്തെത്തുന്നത്. ഒരു പുതിയ...
ന്യൂഡല്‍ഹി: ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ പ്രിയങ്കാഗാന്ധി രാഷ്ട്രീയ രംഗത്തേക്ക് സജീവമാകാന്‍ തുടങ്ങി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നൂറോളം പേര്‍ മരിക്കാനിടയായ വിഷമദ്യ ദുരന്തം ഞെട്ടിക്കുന്നതാണെന്ന് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പ്രതികരിച്ചു. രണ്ട് സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപി സര്‍ക്കാരുകളുടെ...
കോലാര്‍: പാര്‍ട്ടിയില്‍നിന്ന് രാജിവെക്കാന്‍ ബിജെപി 30 കോടി വാഗ്ദാനം ചെയ്തെന്ന് കര്‍ണാടകത്തിലെ ഭരണപക്ഷ എംഎല്‍എ. ജനതാദള്‍ (എസ്) നിയമസഭാംഗം കെ ശ്രീനിവാസ ഗൗഡയാണ് ബിജെപി പണം വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി രംഗത്തെത്തിയത്. മുന്‍കൂറായി തനിക്ക് അഞ്ച് കോടി രൂപ നല്‍കിയതായും അദ്ദേഹം പറഞ്ഞു.
ബിജെപി നേതാക്കളായ...
ഡല്‍ഹി: സ്‌കൂളിലെ തൂപ്പുകാരന്‍ 10 വയസ്സുകാരിയെ പീഡിപ്പിച്ചു. ഫെബ്രുവരി അഞ്ചിന് ന്യൂഡല്‍ഹിയിലെ ഷാഹ്ദര ജില്ലയില്‍ പ്രാദേശിക ഭരണകൂടത്തിന്റെ കീഴിലുള്ള സ്‌കൂളില്‍ വച്ചായിരുന്നു സംഭവം.
സംഭവദിവസം പ്രതി കുട്ടിയോട് ഒരിടത്ത് ഇരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പിന്നീട് സീറ്റ് മാറി ഇരിക്കുവാനും നിര്‍ദ്ദേശിച്ചു. പിന്നീട് ഭിത്തില്‍ ചേര്‍ത്ത് നിര്‍ത്തി കുട്ടിയെ...
പാട്‌ന: റഫാല്‍ കരാറിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. മോദിയുടെ സത്യസന്ധതയെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തിരിയണം. സ്വന്തമായി ആരും ഇല്ലാത്ത...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്റെ തെളിവ് പുറത്തുവന്നതിനു പിന്നാലെ നരേന്ദ്ര മോദിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപെടലില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടെന്ന തങ്ങളുടെ ആരോപണം തെളിഞ്ഞെന്ന് രാഹുല്‍ പറഞ്ഞു.
വ്യോമസേനയുടെ 30,000 കോടിരൂപ മോദി...
ഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയത് സംബന്ധിച്ച തെളിവുകള്‍ പുറത്ത്. പ്രതിരോധമന്ത്രാലയത്തെ ഒഴിവാക്കിയാണ് ചര്‍ച്ച നടത്തിയത്. 2015 നവംബറില്‍ പ്രതിരോധ സെക്രട്ടറി വഴിവിട്ട ഇടപാടിനെ എതിര്‍ത്ത് പ്രതിരോധ മന്ത്രിക്ക് അയച്ച കത്തിന്റെ വിവരങ്ങള്‍ ഒരു ദേശീയ മാധ്യമം പുറത്തുവിടുകയായിരുന്നു.
മുപ്പത്തിയാറ്...