ചെന്നൈ : തമിഴ്‌നാട്ടില്‍ കൊറോണ ബാധിച്ച മലയാളി ഡോക്ടറുടെ പത്തുമാസമായ കുഞ്ഞിനും രോഗബാധ. കോട്ടയം സ്വദേശിനിയായ ഡോക്ടറുടെ അമ്മയ്ക്കും വീട്ടുജോലിക്കാരിക്കും കൊറോണ സ്ഥിരീകരിച്ചു. എല്ലാവരും കോയമ്പത്തൂര്‍ ഇഎസ്‌ഐ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 1024 ആയി. 27 പേരാണ്...
ബെംഗളൂരു: കൊറോണ ബാധിച്ച ഡോക്ടര്‍ മരിച്ചു. ഇതോടെ രാജ്യത്ത് മരണം 18 ആയി. മുംബൈയില്‍ 82 വയസുള്ള ഡോക്ടറാണ് കൊറോണ ബാധിച്ച് മരിച്ചത്. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഡോക്ടറുടെ മരണം. ഇതോടെ മഹാരാഷ്ട്രയില്‍ മരണം ആറായി.
ഇദേഹത്തിന്റെ കുടുംബത്തിലെ ആറു പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്....