ചെന്നൈ: മാനസിക പീഡനത്തിന് വിവാദ പണമിടപാട് വ്യവസായി മുകുന്ദ് ചന്ദ് ബോത്രയ്ക്കെതിരെ രജനികാന്ത് കേസ് ഫയല്‍ ചെയ്തു. പണംതട്ടിപ്പ് കേസുകളില്‍ നിരവധി തവണ പ്രതിയാവുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളയാളാണ് മുകുന്ദ്. തമിഴ് സിനിമയില്‍ വന്‍ പണമിടപാട് നടത്തുന്ന ശൃംഖലയും ഇയാള്‍ക്കുണ്ട്.
സംവിധായകനും നിര്‍മ്മാതാവുമായ കസ്തൂരിരാജയുമായുള്ള പണമിടപാട്...