Tag: me

അച്ഛനാകാന്‍ പോകുന്ന സന്തോഷത്തിലായിരുന്നു ചീരു; മേഘ്ന അവന്റെ ജീവനും, ഈ നഷ്ടം എന്നെ തകര്‍ത്തു കളഞ്ഞു

അന്തരിച്ച കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയെക്കുറിച്ച് നിര്‍മാതാവ് യോഗീഷ് ദ്വാരകിഷ് പറഞ്ഞ വാക്കുകള്‍ ആണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ച. അച്ഛനാകാന്‍ പോകുന്ന സന്തോഷത്തിലായിരുന്നു സര്‍ജയെന്നും, മേഘ്നയുമായി ഏറെ പ്രണയത്തിലാണെന്നു പറഞ്ഞിരുന്നതായരും യോഗീഷ് പറഞ്ഞു. ചിഞ്ജീവിയും മേഘ്നയും ഒന്നിച്ചഭിനയിച്ച 'ആട്ടഗാര' ചിത്രത്തിന്റെ നിര്‍മാതാവാണ് യോഗീഷ്. നിര്‍മാതാവിന്റെ...
Advertismentspot_img

Most Popular

G-8R01BE49R7