Tag: love marriage

പ്രണയവിവാഹം നടത്തിക്കൊടുത്തതിന് വികാരിക്ക് മര്‍ദനം: വധുവിന്റെ അച്ഛന്‍ അറസ്റ്റില്‍

കുന്നംകുളം: മകളുടെ പ്രണയവിവാഹത്തെ പിന്തുണച്ചെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് മാര്‍ത്തോമ സഭയിലെ വൈദികനെയും ഭാര്യയെയും ആക്രമിച്ചു. പ്രതിയായ കുന്നംകുളം കാണിയാമ്പാല്‍ സ്വദേശി തെക്കേക്കര വീട്ടില്‍ വില്‍സണി(53)നെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളി വികാരി ഫാ. ജോബി, ഭാര്യ ഷൈനി എന്നിവരെയാണ് വില്‍സണ്‍ വീട്ടില്‍ക്കയറി...

പ്രേമവിവാഹം കഴിഞ്ഞ് 22 ദിവസം മാത്രം; നവവരന്‍ മരിച്ച നിലയില്‍

പാമ്പാടി: വിവാഹം കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം നവവരനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂര്‍ തോട്ടപ്പള്ളി മാലത്ത് റോബിന്‍ (23) ആണ് മരിച്ചത്. 22 ദിവസം മുന്‍പായിരുന്നു പയ്യപ്പാടി സ്വദേശിനിയും ആയി റോബിന്റെ വിവാഹം. ഇന്നലെ രാവിലെ പരീക്ഷ എഴുതാനായി ഭാര്യയെ റോബിന്‍ കോളജില്‍...

പ്രണയിച്ച് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം!!! പക്ഷെ അതിനൊരു തടസമുണ്ട്; മനസു തുറന്ന് ഐശ്വര്യ

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി, വരത്തന്‍ തുടങ്ങി ചുരുക്കം ചിത്രങ്ങളിലെ അഭിനയ മികവ് കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ യുവനടിയാണ് ഐശ്വര്യ. പ്രതീക്ഷ നല്‍കുന്ന പ്രകടനങ്ങളിലൂടെ ഐശ്വര്യ മലയാള സിനിമയില്‍ ചുവടുറപ്പിച്ചു കഴിഞ്ഞു. പ്രണയ നായികയുടെ മുഖം എളുപ്പത്തില്‍ ചേരുന്ന ഐശ്വര്യയ്ക്കും പ്രണയത്തെക്കുറിച്ച്...

നീനുവിന്റെ മാതാപിതാക്കളും കെവിനെ തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയ സഹോദരനും വിവാഹം കഴിച്ചത് പ്രണയിച്ച്.. . !!!

കൊല്ലം: ദുരഭിമാനത്തിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയ കുടുംബത്തിന്റെ ചരിത്രം ഞെട്ടിക്കുന്നത്. നീനുവിന്റെ മാതാപിതാക്കളായ തെന്മല ഒറ്റക്കല്‍ സാനു ഭവനില്‍ ചാക്കോയുടേതും രഹന ബീവിയുടേതും പ്രണവിവാഹമായിരിന്നു. കാല്‍നൂറ്റാണ്ട് മുമ്പ് പ്രണയത്തില്‍ തുടങ്ങി ഇരുവരുടേയും ബന്ധം ദാമ്പത്യത്തിലെത്തില്‍ കലാശിക്കുകയായിരിന്നു. ഒറ്റക്കല്‍ സ്വദേശികളായിരുന്നു ഇരുവരും. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം...
Advertismentspot_img

Most Popular

G-8R01BE49R7