Tag: kerala

യുക്രൈന്‍: പ്രത്യേക ഒഴിപ്പിക്കല്‍ ദൗത്യമെ ഇനി സാധ്യമാകൂ; വിദ്യാര്‍ഥികളെ സഹായിക്കും – ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: യുക്രൈന്‍ - റഷ്യ യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ സഹായിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് നോര്‍ക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. കഴിഞ്ഞ രണ്ടാഴ്ചയായി ഇത്തരം ശ്രമങ്ങള്‍ നോര്‍ക്ക റൂട്‌സ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ...

കോവിഡ് പരിശോധനകൾക്ക് നിരക്ക് കുറച്ചു ;ആർ .ടി.പി.സി.ആർ 300 രൂപ, ആന്റിജൻ 100 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് കുറച്ചു. ആര്‍ടിപിസിആര്‍ 300 രൂപ, ആന്റിജന്‍ 100 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ്...

ബാബുവിന്റ ആരോഗ്യനില തൃപ്തികരം

പാലക്കാട്: സുലൂരിലെ വ്യോമസേനാ ക്യാമ്പസില്‍ നിന്നുള്ള പ്രത്യേക ഹെലികോപ്ടര്‍ മലയുടെ മുകളിലെത്തി ബാബുവിനെ എയര്‍ലിഫ്റ്റ് ചെയ്തു. കഞ്ചിക്കോട് ഹെലിപാഡിലാണ് ബാബുവിനെ എത്തിച്ചത്. അവിടെ നിന്നും ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. ബാബുവിന്‍റെ ആരോഗ്യനില ഡോക്ടർമാർ പരിശോധിച്ചുവരികയാണ്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ബാബുവിനെ എത്രയും...

ഹര്‍ജി തള്ളി: മീഡിയാ വണ്‍ ചാനലിന്റെ സംപ്രേക്ഷണ വിലക്ക് ഹൈക്കോടതി ശരിവെച്ചു

കൊച്ചി. സംപ്രേക്ഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള മീഡിയാ വണ്‍ ചാനലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. വിലക്ക് ഏര്‍പ്പെടുത്തിയ നടപടിക്ക്‌ ഹൈക്കോടതി താല്‍ക്കാലിക സ്‌റ്റേ നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കാനുള്ള തീരുമാനം എടുത്തത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണെന്നും ഗുരുതര സ്വഭാവമുള്ള ചില കണ്ടെത്തലുകളുമാണ് കേന്ദ്രം...

അനധികൃത മണല്‍ഖനനം: സിറോ മലങ്കര സഭ ബിഷപ്പും അഞ്ച് വൈദികരും അറസ്റ്റില്‍

പത്തനംതിട്ട: അനധികൃത മണല്‍ഖനന കേസില്‍ ബിഷപ്പും അഞ്ച് വൈദികരും അറസ്റ്റില്‍. സിറോ മലങ്കര സഭ പത്തനംതിട്ട അതിരൂപത ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ്, വികാരി ജനറല്‍ ഫാ. ഷാജി തോമസ്, ഫാ. ജോസ് ചാമക്കാല, ഫാ. ജോര്‍ജ് സാമുവേല്‍, ഫാ. ജിജോ ജെയിംസ്,...

‘ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുകള്‍ ഇല്ല; പാതിവെന്ത സത്യങ്ങള്‍കൊണ്ട് കോടതിയെ വിമര്‍ശിക്കരുത്’

കൊച്ചി: വധ ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ദിലീപിനെതിരായ ഗൂഢാലോചന കേസില്‍ വ്യക്തമായ തെളിവുകളില്ലെന്നാണ് ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഒരു ഫോണ്‍ ഹാജരാക്കാത്തത് നിസ്സഹകരണമല്ലെന്നും ജാമ്യഹര്‍ജിയിലെ വിധിയില്‍ പറയുന്നു....

വധഗൂഢാലോചന കേസ്; വിധിയിൽ സർക്കാർ അപ്പീൽ നൽകില്ല

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചനാകേസിൽ ഒന്നാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവർക്ക് മുൻകൂർ ജാമ്യം നൽകിയ നടപടിയിൽ സർക്കാർ അപ്പീൽ പോകില്ല. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീലിന് പോകുന്നില്ലെന്ന് അറിയിച്ചു. വിധിയുടെ പകർപ്പ് പഠിച്ചുവരികയാണ്. എങ്കിലും അപ്പീൽ പോകേണ്ടതില്ലെന്നാണ് തീരുമാനം....

അറസ്റ്റിന് ദിലീപിന്റെ വീടിന് മുന്നില്‍ നിലയുറപ്പിച്ചു; ഒടുവിൽ നിരാശയോടെ മടക്കം

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് ക്രൈംബ്രാഞ്ചിന് തിരിച്ചടിയായി. തിങ്കളാഴ്ച രാവിലെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയുന്നതിന് മുമ്പേ ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ ദിലീപിന്റെ വീടിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു. രാവിലെ 10.30-ഓടെയാണ് ജാമ്യഹര്‍ജിയില്‍...
Advertismentspot_img

Most Popular

G-8R01BE49R7