Tag: kankana ranaut

സുശാന്തിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കങ്കണാ റണൗട്ട്

മുംബൈ: നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ ബോളിവുഡിന് രൂക്ഷ വിമര്‍ശനവുമായി കങ്കണാ റണൗട്ട്. അഭിനയിച്ച ചില സിനിമകളുടെ പ്രതിഫലം പോലും സുശാന്തിന് കിട്ടിയിരുന്നില്ലെന്നും മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങി സുശാന്തിനെ മാനസിക രോഗിയും മയക്കുമരുന്നിന് അടിമയുമാക്കി ചിത്രീകരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്...

ജയലളിതയെ ഓര്‍മ്മപ്പെടുത്തി കങ്കണ

തലൈവി' സിനിമയിലെ പുതിയ ചിത്രം പുറത്ത്. കങ്കണാ റണൗട്ട് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് തലൈവി. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതമാണ് സിനിമയിലൂടെ വെള്ളിത്തിരയിലെത്തുന്നത്. ജയലളിതയുടെ പഴയ കാല ചിത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ചിത്രം. വെള്ളയില്‍ കറുപ്പും ചുവപ്പും ബോര്‍ഡറുള്ള സാരി ധരിച്ച് ഒരു നനുത്ത...

രാജ്യത്തിന് ആവശ്യം വന്നാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങും; മോദി ഇന്ത്യന്‍ ജനാധിപത്യത്തിന് അനുയോജ്യനായ നേതാവെന്ന് നടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റവും അനുയോജ്യനായ നേതാവാണ് നരേന്ദ്ര മോദിയെന്നു നടി കങ്കണ റണാവത്ത്. മോദിയുടെ ആദ്യകാല ജീവിതത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു നിര്‍മിച്ച 'ചലോ ജീത്തേ ഹേം' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കങ്കണ. രാഷ്ട്രീയത്തില്‍ ഇറങ്ങുമെയോന്ന ചോദ്യത്തിന് 'രാജ്യത്തിന്...

യോഗാ ദിനത്തില്‍ ആരാധകരെ ഞെട്ടിക്കുന്ന യോഗ്യാഭ്യാസവുമായി കങ്കണ!!! വീഡിയോ വൈറല്‍

ഇന്ന് രാജ്യന്തര യോഗാ ദിനം. നിത്യജീവിതത്തില്‍ യോഗയുടെ ഗുണങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ യോഗ ചെയ്യുന്നതിന്റെ വീഡിയോകള്‍ പങ്കുവെച്ചിട്ടുണ്ട്. ശില്‍പ ഷെട്ടി, ലാറ ദത്ത തുടങ്ങിയ ബോളിവുഡ് താരങ്ങളും യോഗചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചെങ്കില്‍ അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ...
Advertismentspot_img

Most Popular