Tag: k s chithra

പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷൺ; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ, കൈതപ്രത്തിന് പത്മശ്രീ

ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യം 72-ാം റിപബ്ളിക് ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്ന വേളയില്‍ ആണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം അടക്കം 7 പേര്‍ക്കാണ് പത്മവിഭൂഷണ്‍ പുരസ്‌കാരം. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പത്മവിഭൂഷന് അര്‍ഹനായിട്ടുണ്ട്. അന്തരിച്ച ഗായകന്‍ എസ്.പി...

എ.ആര്‍ റഹ്മാനോട് പണ്ടും ഇപ്പോഴും അധികം സംസാരിക്കാറില്ല: കെ.എസ് ചിത്ര പറയുന്നു

എ.ആര്‍ റഹ്മാന്‍-കെ.എസ് ചിത്ര കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ പിറന്നിട്ടുള്ളത്. ഇപ്പോള്‍ റഹ്മാനെ പരിചയപ്പെട്ട കാലത്തെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ വാനംമ്പാടി ചിത്ര. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്ര റഹ്മാനെക്കുറിച്ചുള്ള ഓര്‍മ പങ്കുവച്ചത്. ''രാജാസാറിന്റെ ഏതേതോ എന്ന ഗാനത്തിന്റെ റെക്കോഡിങ്ങ് സമയത്താണ് എ.ആര്‍...

എന്റെ കുഞ്ഞനിയത്തിക്കൊപ്പം പാടാന്‍ എന്നതാണ് ഹൈലൈറ്റ്; ചിത്രയ്‌ക്കൊപ്പം മഞ്ജു

ഗായിക കെ.എസ്. ചിത്ര വളരെ സന്തോഷത്തിലാണ്. നടി മഞ്ജു വാര്യര്‍ക്കൊപ്പം പാട്ട് പാടാന്‍ കഴിഞ്ഞതാണ് ചിത്രയെ സന്തോഷവതിയാക്കിയത്. ഒരു പുരസ്‌കാര വേദിയിലാണ് ഇതിനുള്ള അവസരം ഒത്തൊരുങ്ങിയത്. സംഗീത പുരസ്‌കാരം ലഭിച്ച വിവരം ആരാധകരോട് ഫെയ്‌സ്ബുക്കിലൂടെ പങ്കു വയ്ക്കുകയായിരുന്നു തെന്നിന്ത്യയുടെ വാനമ്പാടി കെ.എസ്.ചിത്ര. 'മൃദു...

ഫ്രീക്കായി കെഎസ് ചിത്ര… പുതിയ ഫോട്ടോസ് വൈറലാകുന്നു

മലയാളത്തിന്റെ പ്രിയ ഗായിക കെഎസ് ചിത്രയുടെ പുതിയ ഫോട്ടോസ് വൈറലാകുന്നു. സംഗീത സംവിധായകന്‍ ശരത് നയിക്കുന്ന ചിത്രശലഭങ്ങള്‍ എന്ന മ്യൂസിക് കണ്‍സര്‍ട്ടില്‍ പങ്കെടുക്കാന്‍ യുഎസില്‍ എത്തിയ ചിത്രചേച്ചി കൂളിങ് ഗ്ലാസ് ധരിച്ചാണ് പാപ്പരാസികള്‍ക്ക് മുന്നില്‍ നിന്നത്. കൂടെ ശരത്, കെകെ നിഷാദ്, രൂപ രേവതി...
Advertismentspot_img

Most Popular