ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീം കോടതി ജസ്റ്റിസാക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി കൊളീജിയം തീരുമാനമെടുത്തില്ല. ഇക്കാര്യത്തില്‍ കേന്ദ്രം കൈമാറിയ വിയോജനക്കുറിപ്പിലെ പരാമര്‍ശങ്ങള്‍ പരിശോധിക്കാനാണ് കൊളീജിയം തീരുമാനിച്ചത്.
ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ ഉള്‍പ്പെട്ട സുപ്രീം കോടതി കൊളീജിയം ഐകകണ്‌ഠേനയാണ്...