Tag: joju

‘ജൂണി’ന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: യുവനടി രജിഷ വിജയന്‍ രണ്ട് കഥാപാത്രങ്ങളായിട്ടെത്തുന്ന പുതിയ ചിത്രം 'ജൂണി'ന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു കൗമാര വിദ്യാര്‍ഥിനിയായാണ് രജിഷ എത്തുന്നത്. ചിത്രത്തില്‍ ജോജു ജോര്‍ജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജോസഫിന് ശേഷം ജോജു അഭിനയിക്കുന്ന...

മിഥുന് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് ജോജു…..!! എന്റെ ബെര്‍ത്‌ഡേ ആടാ പൊട്ടാ എന്ന് ബിജു മേനോന്‍ !!

കൊച്ചി: നടനും അവതാരകനുമായ മിഥുന്‍ രമേശിന്റെ വിവാഹ വാര്‍ഷികം കഴിഞ്ഞ ദിവസമായിരുന്നു. നിരവധി പേരാണ് മിഥുനും ഭാര്യ ലക്ഷ്മിക്കും ആശംസകള്‍ നേര്‍ന്നത്. നടന്‍ ജോജു ജോര്‍ജും തന്റെ സുഹൃത്തിനും കുടുംബത്തിനും ആശംസകള്‍ അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. എന്നാല്‍ പോസ്റ്റിനെക്കാള്‍ പിന്നാലെ വന്ന കമന്റിനെയാണ് സോഷ്യല്‍...

ജോജു നായകനാകുന്നു,സംവിധാനം എം.പത്മകുമാര്‍

ഏവര്‍ക്കും പ്രിയങ്കരനായി മാറിയത്. സഹനടനായും നിര്‍മാതാവായും മലയാളത്തില്‍ തിളങ്ങിയ ജോജു ജോര്‍ജ്ജ് ഇനി നായകന്&്വംഷ;റെ റോളിലേക്ക്. എം.പത്മകുമാറിന്&്വംഷ;റെ പുതിയ ചിത്രത്തിലൂടെയാണ് ഇദ്ദേഹം നായകനായി എത്തുന്നത്. ചിത്രത്തില്‍ ഒരു പോലീസുകാരന്&്വംഷ;റെ വേഷമാണ് അവതരിപ്പിക്കുന്നത്. മിയയും പത്മപ്രിയയുമാണ് നായികമാര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം പത്മപ്രിയ അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്....
Advertismentspot_img

Most Popular