ന്യൂഡൽഹി: ജനുവരി അഞ്ചിന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നടന്ന അക്രമത്തിൽ പങ്കാളിയെന്ന് ആരോപിക്കപ്പെടുന്ന യുവതിയെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം തിരിച്ചറിഞ്ഞു.
സംഭവത്തിന്റെ ഒരു വീഡിയോയിൽ, മുഖംമൂടി ധരിച്ച ഒരു യുവതി സബർമതി ഹോസ്റ്റലിനുള്ളിൽ ഒരു വടി ഉപയോഗിച്ച് വിദ്യാർത്ഥികളെയും മറ്റ്...
ന്യൂഡൽഹി• ജെഎൻയുവിൽ ആക്രമണം നടത്തിയ ഒൻപതു പേരെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്. ഇവരിൽ വിദ്യാർഥി യൂണിയൻ ചെയർമാൻ ഐഷി ഘോഷുൾപ്പെടെ അഞ്ച് ഇടതു വിദ്യാർഥി സംഘടനാ പ്രവർത്തകരും എബിവിപി പ്രവർത്തകരും ഉൾപ്പെട്ടതായി പൊലീസ് അറിയിച്ചു. എഐഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകരും അക്രമം നടത്തിയവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്...
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും സംഘർഷം. രാഷ്ട്രപതി ഭവനിലേക്ക് ജെഎൻയു വിദ്യാർഥികളുടെ പ്രതിഷേധ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നു വിദ്യാർഥികളും പൊലീസും തമ്മിൽ ഉന്തു തള്ളുമുണ്ടായി. ചിതറിയോടിയ വിദ്യാർഥികൾക്കു നേരേ പൊലീസ് ലാത്തിവീശി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നവരെ ബലംപ്രയോഗിച്ച് നീക്കി.
മാനവവിഭവശേഷി മന്ത്രാലയവുമായി...
ജെഎന്‍യുവിലെ മുഖം മൂടി അക്രമികളെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞു. ഒരു വനിത ഉള്‍പ്പടെ മൂന്ന് പേരെയാണ് തിരിച്ചറിഞ്ഞത്. ആക്രമത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപിക്കുന്ന ഫ്രണ്ട്സ് ഓഫ് ആര്‍എസ്എസ് എന്ന ഗ്രൂപ്പിലെ ചില അംഗങ്ങളുടെ നമ്പറുകള്‍ അക്രമ സമയത്ത് കാമ്പസില്‍ സജീവമായിരുന്നുവെന്നും സൈബര്‍സെല്‍ കണ്ടെത്തി.
സംഭവത്തില്‍ വിസിക്ക് വീഴ്ച്ച...
ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മ്മിതമെന്നും തടയാന്‍ കഴിയുമായിരുന്ന ദുരന്തം മുന്‍കൂട്ടി കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ജഎന്‍യു ഡിസാസ്റ്റര്‍ റിസര്‍ച്ച് വിഭാഗം. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചുവെന്നും ഡിസാസ്റ്റര്‍ റിസര്‍ച്ച് വിഭാഗം ഉന്നയിക്കുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ഡിസാസ്റ്റര്‍ റിസര്‍ച്ച് വിഭാഗം ചെയര്‍പേഴ്സണ്‍ അനിത...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ആര്‍എസ്എസും നിതിന്‍ ഗഡ്കരിയും പദ്ധതിയിടുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷെഹ്‌ല റാഷീദ്. മോദി വധം നടപ്പാക്കിയ ശേഷം അത് ഇസ്‌ലാം വിഭാഗക്കാരുടെയും കമ്യൂണിസ്റ്റുകളുടെയും തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുമായിരുന്നു. പിന്നീട് ഇസ്‌ലാം വിശ്വാസികളെ ഇതിന്റെ പേരില്‍...