പെര്‍ത്ത്: പെര്‍ത്തിലെ പിച്ച് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമോ? ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയത്തുടക്കമിട്ടതോടെ ഡിസംബര്‍ 14ന് പെര്‍ത്തില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള പിച്ചിന്റെ സ്വഭാവത്തെച്ചൊല്ലിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. ഒരുകാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ വിക്കറ്റായിരുന്നു പെര്‍ത്തിലേത്.
പേസ്...
അഡ്ലെയ്ഡ്: ഓസീസ് മണ്ണില്‍ ചരിത്ര വിജയം നേടിട്ടും ടീമിലെ ഒരാള്‍ മാത്രം ദു:ഖിതനാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. പത്തുവര്‍ഷത്തിനുശേഷം ആദ്യ ജയം സ്വന്തമാക്കിയതിന്റെ ആഘോഷത്തിലാണ് ഇന്ത്യന്‍ ടീം ഒന്നടങ്കം. എന്നാല്‍ കൂട്ടത്തില്‍ ഒരാള്‍ മാത്രം തീര്‍ത്തും ദു:ഖിതനാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട്...
അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രത്തില്‍ മുന്‍പു രണ്ടു തവണ മാത്രം സംഭവിച്ചൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇരുപത്തൊന്നുകാരന്‍ ഋഷഭ് പന്ത്. മഹേന്ദ്രസിങ് ധോണിയുടെ പിന്‍ഗാമിയായി ഓസീസ് മണ്ണില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായെത്തിയ ഋഷഭ് പന്ത് അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ സ്വന്തമാക്കിയത് 11 ക്യാച്ചുകളാണ്...
അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം. അഡ്ലെയ്ഡില്‍ നടന്ന ടെസ്റ്റില്‍ 31 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. സ്‌കോര്‍: ഇന്ത്യ 250 & 307, ഓസ്ട്രേലിയ 235 & 291. ഓസീസ് ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനമാണ് വിജയത്തിന് പ്രധാനകാരണം. മുഹമ്മദ്...
അഡ്ലെയ്ഡ്: ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിനിടെ വിവാദ നീക്കവുമായി ഓസീസ് നായകന്‍ ടിം പെയ്ന്‍. ഇന്ത്യയുടെ രണ്ടാമിന്നിങ്സിനിടെയാണ് ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെ ഔട്ടിനായി പെയ്ന്‍ വാദിച്ചത്. പതിനെട്ടാം ഓവറിലായിരുന്നു സംഭവം. രണ്ടാം ഇന്നിങ്സില്‍ കെ.എല്‍ രാഹുലും മുരളി വിജയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക്...
അഡ്ലെയ്ഡ്: ഇന്ത്യ -ഒാസീസ് ടെസ്റ്റില്‍ ഇന്ത്യയെ 250ന് പുറത്താക്കി ആദ്യ ഇന്നിങ്സ് ആരംഭിച്ച ഓസീസിനുംസ മോശം തുടക്കം. രണ്ടാംദിനം ലഞ്ചിന് പിരിയുമ്പോള്‍ 2വിക്കറ്റ് നഷ്ടത്തില്‍ 57 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച് (0), മാര്‍കസ് ഹാരിസ് (26) എന്നിവരേയാണ് ഓസീസിന് നഷ്ടമായായത്. ഇശാന്ത്...
അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരെയായ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. തുടക്കത്തില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റ് വലിച്ചെറിഞ്ഞ ഇന്ത്യ 41 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റിന് 109 റണ്‍സെന്ന നിലയിലാണ്. 26 റണ്‍സുമായി പൂജാരയും 16 റണ്‍സുമായി പന്തുമാണ് ക്രീസില്‍. നൂറിലധികം...