Tag: indian

ഉള്ളിവില കിലോയ്ക്ക് 50 പൈസ

പുണെ: രാജ്യത്തെ ഉള്ളിയുടെ ഏറ്റവുംവലിയ മൊത്ത വിപണിയായ നാസിക്കില്‍ വലിയ ഉള്ളിയുടെ വില കിലോഗ്രാമിന് 50 പൈസ. ഈയിടെ ഉള്ളിക്ക് ലഭിച്ച ഉയര്‍ന്ന വില കിലോഗ്രാമിന് മൂന്നുരൂപയാണെന്ന് കര്‍ഷകര്‍ പറയുന്നു. പഴയ സ്‌റ്റോക്ക് ഡിസംബറിലാണ് വിറ്റഴിക്കുകയെന്നും അതിനാലാണ് വില വന്‍തോതില്‍ കുറഞ്ഞതെന്നും പുണെയിലെ അഗ്രിക്കള്‍ച്ചര്‍...

ന്യൂസീലന്‍ഡിനെ എറിഞ്ഞ് വിഴ്ത്തി ഇന്ത്യ : ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം

നേപ്പിയര്‍: ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ ഇന്ത്യ 38 ഓവറില്‍ 157 റണ്‍സിന് പുറത്താക്കി. നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും മൂന്നു വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുമാണ് ന്യൂസീലന്‍ഡിനെ തകര്‍ത്തത്. യൂസ്‌വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റെടുത്തു....

ഇന്ത്യ പഴയ ഇന്ത്യയല്ല; 300 റണ്‍സ് കണ്ടാലൊന്നും പതറില്ലെന്ന് കോഹ്ലി

നേപ്പിയര്‍: നാല് വര്‍ഷം മുമ്പ് ന്യൂസീലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമല്ല ഇപ്പോഴത്തേതെന്നും ഇന്ത്യന്‍ ടീമിന്റെ കഴിവുകളെക്കുറിച്ച് ടീമംഗങ്ങള്‍ ഓരോരുത്തര്‍ക്കും നല്ല ബോധ്യമുണ്ടെന്നും വിരാട് കോലി. ന്യൂസീലിന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. അന്ന് ബാറ്റിങ് യൂണിറ്റെന്ന നിലയില്‍ മത്സരപരിചയമുണ്ടായിരുന്നില്ലെന്നും...

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. ആറു വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും അര്‍ധ സെഞ്ചുറി നേടിയ എം.എസ് ധോനിയുടെയും പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. നാലാം വിക്കറ്റില്‍...

ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനം; മത്സരക്രമം പ്രഖ്യാപിച്ചു

മുംബൈ: ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ. അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി20യുമാണ് പരമ്പരയിലുള്ളത്. മെയ് അവസാനം ഇംഗ്ലണ്ടില്‍ തുടക്കമാവുന്ന ലോകകപ്പിന് മുമ്പ് ഇന്ത്യക്കും ഓസീസിനും തയാറെടുപ്പിനുള്ള അവസാന പരമ്പരയാണിത്. ഫെബ്രുവരി 24ന് ട്വന്റി20 മത്സരത്തിലൂടെയാണ് പരമ്പരക്ക് തുടക്കമാവുക. ബംഗലൂരുവിലാണ് ആദ്യ ട്വന്റി...

കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായത് ഒരുകോടിയിലേറെ പേര്‍ക്ക്

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായത് ഒരുകോടി പത്തുലക്ഷം പേര്‍ക്ക്. അവരില്‍ ഭൂരിഭാഗവും ഗ്രാമത്തില്‍ നിന്നുള്ളവരും കൂലിപ്പണിക്കാരും. 2017-18 സാമ്പത്തികവര്‍ഷത്തിലെ കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 14 വര്‍ഷത്തിനിടയ്ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പുതിയ നിക്ഷേപങ്ങള്‍ കൂപ്പുകുത്തി. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്നതായും സ്വകാര്യ വ്യവസായ...

ഏകദിന പരമ്പരകളില്‍ ജസ്പ്രീത് ബുംറയെ കളിപ്പിക്കില്ല; കാരണം ഇതാണ്.

സിഡ്‌നി: ഓസ്‌ട്രേലിയക്കും ന്യുസീലന്‍ഡിനുമെതിരായ ഏകദിന പരമ്പരകളില്‍ ഇന്ത്യ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെ കളിപ്പിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തെ ഏകദിന ലോകപ്പിനായി ബുംറയെ കരുതിവയ്ക്കാനാണ് തീരുമാനം. പരമ്പരയിലെ നിര്‍ണായക മത്സരങ്ങളില്‍ മാത്രം കളിപ്പിക്കുന്ന കാര്യവും ടീം മാനേജ്‌മെന്റിന്റെ പരിഗണനയിലുണ്ട്. ലോകകപ്പിന് മുന്‍പ് ഇന്ത്യ 13...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് രണ്ട് സൂപ്പര്‍ താരങ്ങള്‍ പുറത്ത്

മുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് രണ്ട് സൂപ്പര്‍ താരങ്ങള്‍ പുറത്തായേക്കുമെന്ന് റിപ്പോര്‍ട്ട്. സൂപ്പര്‍ താരങ്ങളായ കെഎല്‍ രാഹുല്‍, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ പുറത്തായേക്കുമെന്നാണ് സൂചന. ഓസ്ട്രേലിയക്കും, ന്യൂസിലന്‍ഡിനുമെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരകള്‍ക്കും, ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സര ട്വന്റി20 പരമ്പരയ്ക്കുമുള്ള ടീമില്‍ നിന്നാണ്...
Advertismentspot_img

Most Popular

G-8R01BE49R7