ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഊര്‍ജ ഉപകരണങ്ങള്‍ക്ക് കര്‍ശന പരിശോധന ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ആര്‍.കെ. സിങ്. സ്വയം പര്യാപ്തത നേടുന്നതിന്റെ ഭാഗമായി സോളര്‍ മൊഡ്യൂളുകള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ 25 ശതമാനവും സോളര്‍ സെല്ലുകള്‍ക്ക് 15 ശതമാനവും ഇറക്കുമതി ചുങ്കം ചുമത്തും. ഊര്‍ജ...
ന്യൂഡല്‍ഹി : ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോര് തുടരുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് ഫണ്ട് സ്വീകരിച്ചുവെന്ന ബിജെപിയുടെ ആരോപണത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണു കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്കും ചൈനീസ് സ്ഥാപനങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ വന്നെന്ന...
ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ സമാധാന ചര്‍ച്ചകള്‍ക്കും പിന്മാറ്റ തീരുമാനത്തിനും ശേഷവും ഗല്‍വാന്‍ അതിര്‍ത്തിയില്‍ കരുത്തുറ്റ നീക്കങ്ങളുമായി ചൈന. മേയ് 22നും ജൂണ്‍ 26നും ഇടയിലുള്ള നിരവധി ഉപഗ്രഹ ചിത്രങ്ങള്‍ ഒന്നിച്ചുചേര്‍ത്തു പരിശോധിച്ച് ദേശീയ മാധ്യമമായ എന്‍ഡിടിവിയാണു നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഗല്‍വാന്‍ നദീതീരത്തെ ചൈനീസ്...
ന്യൂഡല്‍ഹി: ഗാല്‍വന്‍ സംഘര്‍ഷത്തിന് മുമ്പായി പര്‍വതാരോഹകരേയും ആയോധനകല അഭ്യസിച്ചവരേയും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈന അയച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് സൈന്യത്തിന്റെ ഔദ്യോഗിക പത്രമായ നാഷണല്‍ ഡിഫന്‍സ് ന്യൂസാണ് ഇക്കാര്യം സൂചിപ്പിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എവറസ്റ്റ് ഒളിമ്പിക് ടോര്‍ച്ച് റിലേ ടീമിലെ മുന്‍ അംഗങ്ങളും മിക്സഡ് ആയോധനകല ക്ലബ്ബിലെ...
ന്യൂഡല്‍ഹി: സൈബര്‍ ആക്രമണത്തിലൂടെ ഇന്ത്യയെ 'ഇരുട്ടിലാഴ്ത്തി' സമ്പദ്വ്യവസ്ഥ തകര്‍ക്കാനുള്ള ഗൂഢശ്രമം ചൈനയുടെ ഭാഗത്തുനിന്നുണ്ടാകാനിടയുണ്ടെന്ന് വൈദ്യുതവകുപ്പ് സഹമന്ത്രി ആര്‍.കെ.സിങ്. ഇതിന്റെ സൂചനകള്‍ ലഭിച്ചു കഴിഞ്ഞു. പ്രശ്‌നം അതീവ ഗുരുതരമാണ്. വൈദ്യുതമേഖലയിലെ ഉപയോഗത്തിന് ചൈനയില്‍നിന്നു വാങ്ങുന്ന എല്ലാ ഉപകരണങ്ങളും ഇനി മുതല്‍ വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ...
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തിയില്‍ ഒരേസമയം പ്രകോപനം സൃഷ്ടിച്ചും നേരിയ പിന്മാറ്റത്തിന്റെ സൂചനകള്‍ നല്‍കിയും ചൈന. സംഘര്‍ഷം മൂര്‍ധന്യാവസ്ഥയില്‍ തുടരുന്ന പാംഗോങ്ങില്‍ ഇന്ത്യന്‍ ഭാഗത്തുള്ള നാലാം മലനിരയില്‍ (ഫിംഗര്‍ 4) ചൈനീസ് സേന ഹെലിപാഡ് നിര്‍മിക്കുന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു.
ഇന്ത്യന്‍ പ്രദേശത്തേക്ക് 8...
ന്യൂഡല്‍ഹി : ലഡാക്കില്‍ ഇന്ത്യയോടുള്ള ആക്രമണാത്മക പെരുമാറ്റത്തിനു പതിറ്റാണ്ടുകളോളം ചൈന 'കനത്ത വില' നല്‍കേണ്ടിവരുമെന്നു വിദഗ്ധര്‍. ലോകം മുഴുവന്‍ കോവിഡിനെതിരെ പോരാടുമ്പോള്‍ ചൈന ഇന്ത്യയ്‌ക്കെതിരെ സൈനികമായി നിലകൊണ്ടത് അവരെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഈ മഹാമാരിക്കാലത്തും കിഴക്കന്‍ ലഡാക്കിലും ദക്ഷിണ ചൈന കടലിലുമുണ്ടായ തെറ്റിദ്ധാരണ...