Tag: i m vijayan

ഒഴിവുസമയങ്ങളില്‍ സിസര്‍കട്ടിനെക്കുറിച്ചും പന്തുകളിയിലെ ചടുലനീക്കങ്ങളെക്കുറിച്ചും വിജയ് ചോദിക്കുമായിരുന്നു

ഐ എം വിജയന്‍ ഫുട്ബോള്‍ താരം എന്ന നിലയിലാണ് പ്രശസ്തിയെങ്കിലും ബിഗ് സ്‌ക്രീനില്‍ ചില കഥാപാത്രങ്ങളായും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തന്റെ കഴിവ് തെളിയിച്ച താരമാണ് വിജയന്‍. ഏറ്റവുമൊടുവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത് വിജയ് നായകനാവുന്ന 'ബിഗില്‍' ആണ്. വിജയ്യുടെ ആരാധകന്‍ എന്ന...

ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ ഐ.എം വിജയനും

പത്തനംത്തിട്ട: ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ ഐ.എം വിജയനും. യുവതീപ്രവേശന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ശബരിമലയില്‍ വന്‍ സുരക്ഷ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. 15000ല്‍ പരം പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ ഡ്യൂട്ടിയ്ക്ക് എത്തിയിരിക്കുന്നത്. ഈ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഒരു സൂപ്പര്‍താരം കൂടിയുണ്ട്. ഇന്ത്യയുടെ ഫുട്ബോള്‍ ഇതിഹാസം ഐ.എം വിജയന്‍....

അനസിനെ കളിപ്പിക്കാത്തതെന്ത്? വിജയനും ചോദിക്കുന്നു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ പ്രതിരോധതാരം അനസ് എടത്തൊടികയെ കളിപ്പിക്കാത്തതില്‍ ആരാധകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമാകുന്നു. സോഷ്യല്‍ മീഡിയയിലൂടേയും മറ്റും നിരവധി ആരാധകര്‍ ബ്ലാസ്റ്റേ്ഴ്‌സ് മാനേജ്മെന്റിനെ ഇങ്ങനെയൊരു ആവശ്യം ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തുന്നുണ്ട്. അനസിനെ കളിപ്പിക്കണമെന്ന അഭിപ്രായമാണ് ഫുട്‌ബോള്‍ ഇതിഹാസതാരം ഐ....

സച്ചിന്‍ പിന്മാറിയതില്‍ നിശായുണ്ട്; കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ബ്ലാസ്‌റ്റേഴ്‌സിനെ കൈവിടില്ല: ഐ.എം വിജയന്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥതയില്‍ നിന്ന് സച്ചിന്‍ പിന്‍മാറിയതില്‍ നിരാശയുണ്ടെന്ന് ഫുട്ബോള്‍ താരം ഐ.എം.വിജയന്‍. എന്നാല്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍, കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ ബ്ലാസറ്റേഴ്സിനെ കൈവിടില്ലെന്നും ഐ.എം വിജയന്‍ പറഞ്ഞു. ഐ.എസ്.എല്‍ അഞ്ചാം സീസണിന്റെ കിക്ക് ഓഫിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കേരള...

അര്‍ജന്റീന തോല്‍ക്കാനുള്ള കാരണങ്ങള്‍ ഇവയാണ്!!! ഐ.എം വിജയന്‍ പറയുന്നു

ഇഷ്ട ടീമായ അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ.എം.വിജയന്‍. 4-3 എന്നത് ഭയങ്കര സ്‌കോര്‍ ആണെന്നും ലീഡ് ലഭിച്ച സമയത്ത് ടീമിന്റെ കളി മോശമായെന്നും വിജയന്‍ വിലയിരുത്തി. '4-3 എന്നത് ഭയങ്കര സ്‌കോര്‍...

ഐ.എം. വിജയന്റെ ജീവിതവുമായി അരുണ്‍ ഗോപി എത്തുന്നു..

ഫുള്‍ബോള്‍ താരം ഐ.എം. വിജയന്റെ ജീവിതം സിനിമയാകുന്നു. ദിലീപ് നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം രാമലീല സംവിധാനം ചെയ്ത അരുണ്‍ ഗോപിയാണ് വിജയന്റെ ബയോപിക് ഒരുക്കുന്നത്. മലയാളത്തിലെ പ്രമുഖ യുവതാരം ഐ.എം. വിജയന്റ ജേര്‍സി അണിയും. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ്...

ഫുട്ബോള്‍ ആസ്വദിക്കാന്‍ ആരെയും സമ്മതിക്കില്ലെന്ന് ഇവിടെ ആര്‍ക്കെങ്കിലും വാശിയുണ്ടോ? സന്തോഷ് ട്രോഫി തത്സമയം സംപ്രേഷണം ചെയ്യാത്തതിനെതിരെ ആഞ്ഞടിച്ച് ഐ.എം വിജയന്‍

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരം തത്സമയം സംപ്രേഷണം ചെയ്യാത്തതിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം ഐ.എം വിജയന്‍. കബഡി മത്സരം പോലും ലൈവ് ആയി മാര്‍ക്കറ്റ് ചെയ്യാന്‍ നമുക്കു സംവിധാനമുള്ളപ്പോള്‍ സന്തോഷ് ട്രോഫിക്കും ഫെഡറേഷന്‍ കപ്പിനുമൊക്കെ എന്തുകൊണ്ട് ഈ ഗതി വരുന്നു എന്ന്...

ഐ.എം വിജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്!!! നായകനായി എത്തുന്നത് നിവിന്‍ പോളി

മലയാളി ഫുട്ബോള്‍ ഇതിഹാസം ഐ.എം വിജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. മലയാളത്തിന്റെ പ്രിയ നടന്‍ നിവിന്‍ പോളിയാണ് ഐഎം വിജയനായെത്തുന്നത്. നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അരുണ്‍ ഗോപിയാണ് സംവിധായകന്‍. ചിത്രം അടുത്ത വര്‍ഷം തീയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. അതേസമയം ഇക്കാര്യം പ്രഖ്യാപിക്കുന്നതിനിടെ കൊച്ചിയിലെ...
Advertismentspot_img

Most Popular