Tag: hina khan

‘ഈ റമദാന്‍ മാസത്തില്‍ ഉള്ളില്‍ കിടക്കുന്നതൊക്കെ പുറത്ത് കാണിക്കാന്‍ നാണമില്ലേ’ വസ്ത്രധാരണത്തിന്റെ പേരില്‍ മോഡലിന് നേരെ മതമൗലികവാദികളുടെ സൈബര്‍ ആക്രമണം

ന്യൂഡല്‍ഹി: വിവാദങ്ങള്‍ വിട്ടൊഴിയാത്ത താരമാണ് മോഡലും മുന്‍ ബിഗ്‌ബോസ് മത്സരാര്‍ഥിയുമായ ഹിന ഖാന്‍. ടി.വി റിയാലിറ്റി ഷോയ്ക്കിടെയും അല്ലാതെയുമുള്ള ഹിനയുടെ ചില ഇടപെടലുകള്‍ പലരേയും ചൊടിപ്പിക്കാറുണ്ട്. ഇത്തവണ ഇഫ്താര്‍ സ്പെഷ്യല്‍ എന്ന പേരില്‍ ധരിച്ച വസ്ത്രമാണ് ഹിനയ്ക്ക് വിനയായത്. 'ഇഫ്താര്‍ റെഡി' എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഹിന...
Advertismentspot_img

Most Popular