തൃശൂര്‍: ജില്ലയില്‍ 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 37 പേര്‍ രോഗമുക്തരായി. 3 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം.
ജൂണ്‍ 15ന് പശ്ചിമ ബംഗാളില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി( 22 വയസ്, പുരുഷന്‍),4ന് ദുബായില്‍ നിന്ന് വന്ന മാള സ്വദേശി(58 വയസ്സ്,...