Tag: gujarat

സാനിറ്റൈസര്‍ = ഗോമൂത്രം..!!! കൊറോണ പ്രതിരോധത്തിന് ഗുജറാത്തില്‍ ഗോമൂത്ര വില്‍പ്പന തകൃതി

കൊവിഡ് പ്രതിരോധത്തിന് ഗോമൂത്രം ഉപയോഗം എന്ന ആശയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സര്‍വരോഗ സംഹാരിയും അണുനാശകവുമാണ് ഗോമൂത്രവും ഉപോത്പന്നങ്ങളും എന്നാണ് വിശ്വാസം. എന്നാല്‍ ഗുജറാത്തില്‍ ഗോമൂത്രം കൊണ്ടുള്ള അണുനാശനം പ്രാവര്‍ത്തകമാക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഗോമൂത്രത്തിന്റെ പ്രതിദിന ഉപഭോഗം സംസ്ഥാനത്ത് 6,000 ലിറ്റര്‍ ആയെന്നാണ് രാഷ്ട്രീയ കാമധേനു...

ആശങ്ക ഒഴിയുന്നു; ‘വായു’ ചുഴലിക്കാറ്റ് ദിശമാറുന്നു; ഗുജറാത്ത് തീരം തൊടില്ലെന്ന് പ്രവചനം

ന്യൂഡല്‍ഹി: കനത്ത ഭീഷണി ഉയര്‍ത്തിയ 'വായു' ചുഴലിക്കാറ്റ് ഗുജറാത്തിന് ആശ്വാസമായി ദിശമാറുന്നു. ഗുജറാത്ത് തീരത്ത് 24 മണിക്കൂറിനുള്ളില്‍ എത്തുമെന്ന് കരുതിയ കാറ്റ് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കാറ്റിന്റെ ദിശ തീരത്തിന് സമീപത്ത് കൂടി വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുന്നതായിട്ടാണ് പുതിയ സൂചനകള്‍. അതേസമയം...

ഗുജറാത്തില്‍ വന്‍ തീപിടിത്തം; 15 പേര്‍ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ വന്‍ തീപിടിത്തത്തില്‍ 15 പേര്‍ മരിച്ചു. സൂറത്തിലെ സരസ്താന മേഖലയിലാണ് തീപിടുത്തം. ബഹുനില മന്ദിരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നിടത്താണ് തീ പിടിച്ചത്. കെട്ടിടത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

ഇപ്പോഴും 98 ശതമാനം ആക്ടിവിസ്റ്റാണ്.. രണ്ടു ശതമാനം മാത്രമാണ് രാഷ്ട്രീയക്കാരന്‍, മോദി വന്‍ തോല്‍വിയെന്നും ജിഗ്നേഷ് മെവാനി

ചെന്നൈ: താന്‍ ഇപ്പോഴും 98 ശതമാനവും ആക്ടിവിസ്റ്റാണെന്നും 2 ശതമാനം മാത്രമാണ് രാഷ്ട്രീയക്കാരനെന്നും ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മെവാനി. പശുക്കളെയല്ല ഭൂമിയാണ് തങ്ങള്‍ക്ക് വേണ്ടതെന്നും തന്നെ സംബന്ധിച്ചെടുത്തോളം പശുവിശുദ്ധ മൃഗമല്ലെന്നും മെവാനി പറഞ്ഞു. ചെന്നൈയില്‍ ദ ഹിന്ദു ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മെവാനി. വാഗ്ദാനങ്ങള്‍...
Advertismentspot_img

Most Popular

G-8R01BE49R7