കാസർഗോഡ്: ആലംപാടി ഹയർസെക്കന്ററി സ്കൂളിൽ ഭക്ഷ്യ വിഷബാധ. 32 കുട്ടികൾ ചികിത്സയിൽ. ഭക്ഷ്യ വിഷബാധ ഉണ്ടായത് സ്കൂളിൽ നിന്ന് നൽകിയ പാലിൽ നിന്നെന്ന് സംശയം. പാലിന് രുചി വ്യത്യാസം ഉണ്ടായിരുന്നുവെന്ന് അധ്യാപിക വ്യക്തമാക്കി.
ഇന്ന് വൈകിട്ട് 3.15 നാണ് പാൽ വിതരണം നടത്തിയത്. എൽകെജി മുതൽ...