ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിനെ അമേരിക്കന്‍ ഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്ത നടപടിയെ എതിര്‍ത്ത് സി.പി.എം. ഇന്ത്യയുടെ മള്‍ട്ടിബ്രാന്റ് റീട്ടെയില്‍ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനാവില്ലെന്നതാണ് ഇടതുപാര്‍ട്ടികളുടെ നയം. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബി.ജെ.പിയും ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇ- വ്യാപാരം വഴി അതിന് അവസരമൊരുക്കിയിരിക്കുകയാണെന്നും...