വട്ടവട: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടന്നതായി കുടുംബം. കൊല ആസൂത്രിതമാണെന്ന് അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്‍ ആരോപിച്ചു. അഭിമന്യുവിനെ വട്ടവടയില്‍ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. കോളെജിലെത്തി അരമണിക്കൂറിനകം കൊലപാതകം നടന്നു. കുറ്റക്കാരെ ഉടന്‍ പിടികൂടി പരമാവധി ശിക്ഷ നല്‍കണം.
അതേസമയം...
അമരാവതി: കാമുകനുമായി ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ മകളെ പിതാവ് കോടാലിക്കൈ കൊണ്ട് അടിച്ചു കൊന്നു. ആന്ധ്രാപ്രദേശിലെ തൊടാര്‍വുളളപാഡില്‍ ശനിയാഴ്ചയാണ് സംഭവം. സ്വകാര്യ കോളേജിലെ ഫാര്‍മസി വിദ്യാര്‍ത്ഥിനിയായ ടി. ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. പതിനെട്ടാം ജന്മദിനം ആഘോഷിക്കുന്നതിനായി വീട്ടിലേക്കെത്തിയതായിരുന്നു ചന്ദ്രിക.
ഒരു ചെറുപ്പക്കാരനുമായി താന്‍ ഇഷ്ടത്തിലാണെന്നും അയാളെ വിവാഹം...
ന്യുയോര്‍ക്ക്: പോപ് സംഗീതജ്ഞന്‍ മൈക്കിള്‍ ജാക്സന്റെ പിതാവ് ജോ ജാക്സണ്‍(89) അന്തരിച്ചു. ബുധനാഴ്ച രാവിലെ ലാസ് വേഗാസിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. ഏറെക്കാലമായി അദ്ദേഹം പാന്‍ക്രിയാറ്റിക് കാന്‍സറിന് ചികിത്സയിലായിരുന്നു. മൈക്കിള്‍ ജാക്സന്റെ ഒമ്പതാം ചരമ വാര്‍ഷികത്തിനു രണ്ടു ദിവസത്തിന് ശേഷമാണ് പിതാവിന്റെ മരണം....
ബീഹാര്‍: മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് തന്റെ രൂപമില്ലെന്നാരോപിച്ച് പിഞ്ചുകുഞ്ഞിനെ അച്ഛന്‍ തറയിലിടിച്ച് കൊന്നു. കുഞ്ഞിന് തന്റെ രൂപമില്ലെന്നും ഭാര്യയ്ക്ക് മറ്റു ബന്ധത്തിലുണ്ടായ കുട്ടിയാണെന്നും ആരോപിച്ചായിരുന്നു കൊലപാതകം. ഭാര്യ പാലുകൊടുത്തുകൊണ്ടിരിക്കുന്നതിനിടെ കുഞ്ഞിനെ വലിച്ചെടുത്ത് തറയിലടിച്ചു കൊല്ലുകയായിരുന്നു.
ഭാര്യ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ഇയാള്‍ അവരെ മര്‍ദിച്ചിരുന്നു....
യുപി: ഭാര്യയുമായുള്ള വഴക്കിനിടെ ഒരു വയസ്സുളള മകനെ ഭര്‍ത്താവ് ചവിട്ടിക്കൊന്നു. വഴക്കിനിടെ ദേഷ്യംപൂണ്ട ഇയാള്‍ കുഞ്ഞിന്റെ കഴുത്തില്‍ ചവിട്ടി കൊല്ലുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ കുഞ്ഞ് മരിച്ചു.
അര്‍ഷാദ് എന്ന യുവാവാണ് ഭാര്യ അഖിലയുമായുള്ള വഴക്കിനിടെ കുഞ്ഞിനെ ചവിട്ടിക്കൊന്നത്. യുവ ദമ്പതികളുടെ ഏകമകനാണ് കൊല്ലപ്പെട്ട...