Tag: fasal bhima yojana

ഫസല്‍ ബീമാ യോജനയ്ക്ക് 16,000 കോടി അനുവദിച്ചു

ന്യൂഡല്‍ഹി: വിളകളുടെ സുരക്ഷയ്ക്കും വിള ഇന്‍ഷ്വറന്‍സിന്റെ പരമാവധി ഗുണം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുവേണ്ടി നടപ്പിലാക്കുന്ന പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 16,000 കോടി രൂപ അനുവദിച്ചു. വിളവെടുപ്പിന് മുന്‍പും ശേഷവും പദ്ധതിയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കും. 2020-21 സാമ്പത്തിക വര്‍ഷത്തിലേതിനെക്കാള്‍ 305 കോടി രൂപ...
Advertismentspot_img

Most Popular