കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദിന്റെ സിനിമ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് . 2014ല്‍ പുറത്തിറങ്ങിയ ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തില്‍ ഫൈസല്‍ അഭിനയിച്ചിരുന്നു. ഫഹദ് ഫാസില്‍ നായകനായ ചിത്രത്തിലെ ഒരു സീനിലാണ് പോലീസുകാരന്റെ വേഷത്തില്‍ ഫൈസല്‍...
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ദുബായില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദിനെ ഈയാഴ്ച കൊച്ചിയിലെത്തിക്കും. ഫൈസല്‍ മറ്റ് സംഘങ്ങള്‍ വഴിയും സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്ന് സൂചന. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴിയും കൊച്ചിയിലെത്തിച്ച് പരിശോധിക്കും.
തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് വിലാസത്തില്‍ സ്വര്‍ണം...
ദുബായ്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍. മൂന്നുദിവസം മുമ്പ്, വ്യാഴാഴ്ചയാണ് ഫൈസലിനെ ദുബായ് റഷീദിയ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനോടകം മൂന്നുവട്ടം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നാണ് വിവരം. കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയാണ് ഫൈസല്‍.
ഫൈസലിന്റേത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് യു.എ.ഇയുടെ...
കൊച്ചി: മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രനെക്കുറിച്ചും എൻഐഎ അന്വേഷണം. അരുണിന്റെ ബിസിനസ് സംരംഭങ്ങളിൽ, കള്ളക്കടത്തു കേസിലെ പിടികിട്ടാപ്പുള്ളി ഫൈസൽ ഫരീദ് പണം മുടക്കിയെന്ന സൂചനകളെത്തുടർന്നാണിത്. അരുണിനെ എൻഐഎ ചോദ്യം ചെയ്യും.
അരുണിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഒന്നര വർഷം മുൻപ് മുഖ്യമന്ത്രിയുടെ ഓഫിസിന് സൂചന...
തൃശൂര്‍: ചില സിനിമകളില്‍ കാണുന്ന പോലെയാണ് ഫൈസല്‍ ഫരീദ് . ഇരട്ട മുഖം.നാട്ടിലെ പെരുമാറ്റത്തില്‍ വെറും സാധാരണക്കാരന്‍. നാട്ടില്‍ ബാങ്ക് ജപ്തി നേരിടുന്ന യുവാവ്.
ഫൈസലിനെ സ്വര്‍ണക്കടത്തില്‍ കണ്ണിചേര്‍ത്ത് വാര്‍ത്ത വരുമ്പോള്‍ നാട്ടുകാര്‍ അമ്പരപ്പിലാണ്. യു.എ.ഇയില്‍ മുനിസിപ്പല്‍ വനക്കാരനായിരുന്നു പിതാവ് ഫരീദ്. ഫൈസല്‍...
സ്വര്‍ണം കള്ളക്കടത്തുകേസിലെ മൂന്നാം പ്രതി തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഫൈസല്‍ ഫരീദിന് സിനിമാ മേഖലയുമായി അടുത്ത ബന്ധം. ദുബായില്‍ കഴിയുന്ന ഇയാള്‍ക്കു നിര്‍മാതാക്കളടക്കം മലയാള സിനിമയില്‍ വലിയ സൗഹൃദവലയമുണ്ട്. സ്വര്‍ണം, ഹവാല ഇടപാടുകാരെ മലയാള സിനിമയുമായി ബന്ധിപ്പിക്കുന്ന ദുബായിയിലെ കണ്ണിയാണ് ഇയാളെന്നു സംശയിക്കുന്നു. നയതന്ത്ര...
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള ഫൈസല്‍ ഫരീദ് റോയുടെ നിരീക്ഷണത്തില്‍. എന്‍ഐഎയാണ് ഇക്കാര്യം അറിയിച്ചത്. റോയുടെ നിരീക്ഷണത്തിലായതുകൊണ്ടു തന്നെ ഫൈസല്‍ ഫരീദ് ഒളിവില്‍ പോകില്ല.
ദുബായിലുള്ള ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എന്‍ഐഎ അറിയിച്ചു. യുഎഇ ഏജന്‍സികളുടെ പിന്തുണയുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും...
സ്വർണക്കടത്ത് കേസ് അന്വേഷണവുമായി സഹകരിക്കാതെ മൂന്നാംപ്രതി ദുബായിലുള്ള ഫൈസൽ ഫരീദ്. എൻഐഎ അറസ്റ്റ് വാറന്റിന് തിങ്കളാഴ്ച അനുമതി തേടിയത് മുതൽ ഫൈസൽ അന്വേഷണ സംഘത്തിന്റേതടക്കമുള്ള ഫോൺകോളുകൾ ഒഴിവാക്കുകയാണ്. അതേസമയം, പ്രതിയെ ഉടൻ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളാണു പുരോഗമിക്കുന്നത്.
ഞായറാഴ്ച രാത്രി വരെ മാധ്യമങ്ങൾക്കു മുന്നിൽ നേരിട്ടെത്തി നിരപരാധിയാണെന്ന്...