Tag: ENCOUNTER

കൊലക്കേസില്‍ ജയിലില്‍ കിടക്കവേ തെരഞ്ഞെടുപ്പില്‍ വിജയം; പോലീസ് സ്റ്റേഷനില്‍ ബി.ജെ.പി. നേതാവിനെ വെടിവച്ചുകൊന്നു; അറുപതോളം കേസുകള്‍; സിനിമാക്കഥയെ വെല്ലുന്ന ദുബൈയുടെ ജീവിതം

സിനിമാ കഥയെ വെല്ലുന്ന ജീവിതമായിരുന്നു വികാസ് ദുബെയുടെത്... സ്വന്തമായി അംഗരക്ഷകരുടെ സംഘവും കൊടിയുടെ വ്യത്യാസമില്ലാതെ രാഷ്ട്രീയ സ്വാധീനങ്ങളും ദുബെയെ കൊടുംകുറ്റവാളിയാക്കി മാറ്റി. വെള്ളിയാഴ്ചയാണ് ഉത്തര്‍ പ്രദേശ് പോലീസിന്റെ വെടിയേറ്റ് ദുബെ കൊല്ലപ്പെടുന്നത്. ദുബെയെ പിടികൂടാനായി പുറപ്പെട്ട പോലീസ് സംഘത്തിലെ എട്ട് പേരെ വെടിവച്ചു കൊന്നതോടെയാണ് അമ്പതുകാരനായ...

കൊടുംകുറ്റവാളി വികാസ് ദുെബ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; വാഹനം മറിഞ്ഞപ്പോള്‍ ദുബെ രക്ഷപെടാന്‍ ശ്രമിച്ചെന്ന് പൊലീസ്

കൊടുംകുറ്റവാളി വികാസ് ദുെബ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ നടന്നത് മധ്യപ്രദേശില്‍ നിന്ന് കാന്‍പൂരിലേക്ക് വരുംവഴിയാണ്്. അകമ്പടി വാഹനം മറിഞ്ഞപ്പോള്‍ ദുബെ രക്ഷപെടാന്‍ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. 8 പൊലീസുകാരെ ദുബെ വധിച്ചിരുന്നു. നിരവധി നാടകീയ സന്ദഭങ്ങൾക്കൊടുവിലാണ് കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെ പൊലീസ് പിടിയിലായത്. എട്ടു പൊലീസുകാരെ...

യുപിയില്‍ ഏറ്റുമുട്ടല്‍; 8 പോലീസുകാര്‍ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ക്രിമിനലുകളുമായുള്ള ഏറ്റുമുട്ടലില്‍ എട്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. ബികാരു ഗ്രാമത്തിലാണു സംഭവം. ക്രിമിനല്‍ പശ്ചാത്തലമുള്ള വികാസ് ദുബെ എന്നയാളെ തിരഞ്ഞ് എത്തിയതായിരുന്നു പൊലീസ്. 'കൊലപാതകത്തിനു ശ്രമിച്ചെന്ന പരാതിയില്‍ വികാസിനെ അറസ്റ്റ് ചെയ്യാന്‍ പോയതാണു പൊലീസ്. പക്ഷേ ക്രിമിനലുകള്‍ ഒളിഞ്ഞിരുന്നു ഞങ്ങളെ വെടിവച്ചു'– കാന്‍പുര്‍...

കാശ്മീരില്‍ ഏറ്റുമുട്ടല്‍: നാലു ഭീകരരെ സൈന്യം വധിച്ചു; രണ്ടു സൈനികരും രണ്ടു പൊലീസുകാരും വീരമൃത്യു വരിച്ചു

ശ്രീനഗര്‍: കശ്മീരിലെ കുപ്‌വാരയില്‍ നാലു ഭീകരരെ സൈന്യം വധിച്ചു. രണ്ടു സൈനികരും രണ്ടു പൊലീസുകാരും വീരമൃത്യു വരിച്ചു. സ്ഥലത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സംഭവത്തില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന വെടിവയ്പിലാണു ഭീകരര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍...
Advertismentspot_img

Most Popular