തിരുനെല്‍വേലി: പിതാവിന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് തിരുനെല്‍വേലിയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ദിനേശാണ് റെയില്‍വേ മേല്‍പ്പാലത്തില്‍ തൂങ്ങിമരിച്ചത്.
തന്റെ മരണത്തിന് കാരണം പിതാവിന്റെ അമിത മദ്യപാനമാണെന്നും രാജ്യത്ത് മദ്യം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തമിഴ്നാട് മുഖ്യമന്ത്രി ഇ.പളനിസ്വാമിക്കും...