രതിനിര്‍വേദം രണ്ടാം ഭാഗത്തില്‍ പപ്പുവായി മലയാളികളുടെ മനസില്‍ ഇടംനേടിയ ശ്രീജിത്ത് വിജയ് വിവാഹിതനായി. കണ്ണൂര്‍ സ്വദേശി അര്‍ച്ചനയാണ് നടനായും അവതാരകനായും തിളങ്ങിയ യുവതാരം ശ്രീജിത്തിന്റെ ജീവിതസഖി.
ദീര്‍ഘനാള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് കണ്ണൂര്‍ സ്വദേശിനിയായ അര്‍ച്ചനയെ ശ്രീജിത്ത് വിവാഹം കഴിച്ചത്. കഴിഞ്ഞ ജനുവരി 15നായിരുന്നു...