തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് പരസ്യമാക്കിയതില്‍ അവകാശലംഘനം ഇല്ലെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്. എത്തിക്‌സ് കമ്മിറ്റിയില്‍ മന്ത്രി വ്യക്തമാക്കി. എത്തിക്‌സ് കമ്മിറ്റി എന്ത് നടപടി എടുത്താലും സ്വീകരിക്കാന്‍ തയ്യറാണെന്നും തോമസ് ഐസക് പറഞ്ഞു. സിഎജി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ ജനം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണെന്ന്...