Tag: director

ദിലീപ് ഒരു വലിയ സ്റ്റാര്‍ ആകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു, വികാഭരിതനായി ലാല്‍ ജോസ് (വീഡിയോ)

കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചില്‍ പഴയകാലം ഓര്‍ത്തെടുത്ത് ലാല്‍ ജോസ്. അസിസ്റ്റന്റ് ഡയറക്ടേര്‍സ് ആയി ഒരുമുറി പങ്കുവച്ചിരുന്ന കാലത്തും അവന്‍ നടനാകുമെന്ന് ആദ്യം സ്വപ്നം കണ്ടത് ഞാനാണ്. അവനെ കണ്ടാല്‍ ആര്‍ക്കും ആഗ്രഹിക്കാന്‍ തോന്നാത്ത കാലത്ത് അവനൊരു നായകനാകണമെന്നും വലിയ സ്റ്റാര്‍ ആകണമെന്നും ഒരുപാട് ആഗ്രഹിച്ചിരുന്നു....

അഭിനയിക്കാന്‍ അറിയാത്ത നാല് പേരെ വെച്ച് ഞാന്‍ ചെയ്ത അബദ്ധമായിരിന്നു ആ സിനിമ!!! മമ്മൂട്ടി ഉള്‍പ്പെടെ അഭിനയിച്ച ചിത്രത്തെ കുറിച്ച് സംവിധായകന്‍

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വന്‍ താരനിരയോടെ 2010ല്‍ എം.എ.നിഷാദ് സംവിധാനം ചെയ്ത ചിത്രമായിരിന്നു ' ബെസ്റ്റ് ഓഫ് ലക്ക്'. നായികനായകന്മാരായ ആസിഫ് അലി, കൈലാഷ്, റിമ കല്ലിംഗല്‍, അര്‍ച്ച കവി എന്നിവര്‍ക്ക് പിറകെ പ്രഭുവും ഊര്‍വശിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാത്രമല്ല ചിത്രത്തില്‍ അതിഥിതാരമായി...

താനാ സേര്‍ന്ത കൂട്ടത്തിന്റെ വിജയം പങ്കുവെച്ച് സൂര്യ; സൂര്യയുടെ ഗിഫ്റ്റ് കണ്ട് ഞെട്ടി സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍

ലളിത വ്യക്തിത്വം കൊണ്ട് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് സൂര്യ. അതുകൊണ്ടു തന്നെ പിയതാരത്തെപ്പറ്റി പറയാന്‍ ആരാധകര്‍ക്ക് നൂറുനാവാണ്. സഹപ്രവര്‍ത്തകര്‍ക്ക് എന്നും പ്രാധാന്യം നല്‍കിയിട്ടുളള വ്യക്തിയാണ് തമിഴ് നടന്‍ സൂര്യ. തന്നൊടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അതിന്റെതായ പ്രാധാന്യവും അംഗീകാരവും അദ്ദേഹം നല്‍കാറുണ്ട്. ആ അംഗീകാരവും സ്നേഹവും...

കാളിയന്‍ വെറുമൊരു ചരിത്ര സിനിമയല്ല… ഒരു വെല്ലുവിളിയാണ്; സംവിധായകന്‍

കൊച്ചി: ഉറുമിക്ക് ശേഷം വീണ്ടും പൃഥ്വിരാജ് ആദ്യമായി ചരിത്ര കഥാപാത്രമാവുന്ന സിനിമയാണ് കാളിയന്‍. എസ് മഹേഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പൃഥ്വി തന്നെയായിരുന്നു പുറത്ത് വിട്ടത്. ഇപ്പോള്‍ ഇതാ ചിത്രത്തെ കുറിച്ച്...

വടിവേലുവിന് എട്ടിന്റെ പണികൊടുത്ത് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍!! എട്ടു കോടി പിഴ അടക്കാന്‍ ഉത്തരവ്

ചെന്നൈ: തമിഴ് കോമഡി താരം വടിവേലുവിന് പ്രൊഡൂസേഴ്‌സ് കൗണ്‍സിന്റെ വക എട്ടിന്റെ പണി. 'ഇംസെയ് അരസന്‍ 24ാം പുലികേശി' എന്ന സിമ്പുദേവന്‍ ചിത്രവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ ശങ്കര്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിനും നടികര്‍ സംഘത്തിനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നടന്‍ വിശാല്‍ പ്രസിഡന്റായ...

ശമ്പളം ചോദിച്ചപ്പോള്‍ ക്രൂരമര്‍ദ്ദനവും ഭീഷണിയും!!! ‘ഒടിയന്‍’ സംവിധായകന്‍ ശ്രീകുമാര്‍ മോനോനെതിരെ പരാതിയുമായി യുവാവ്; പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ പൊലീസ്

ഒടിയന്‍, രണ്ടാമൂഴം സിനിമകളുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വധഭീക്ഷണി മുഴക്കുന്നതായി പരാതിയുമായി യുവാവ് രംഗത്ത്. ശ്രീകുമാറിന്റെ പുഷ് ഇന്റര്‍ഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ എന്ന പരസ്യ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മലമ്പുഴ സ്വദേശി ആനന്ദാണ് പാലക്കാട് എസ്.പിക്ക് പരാതി നല്‍കിയിരിക്കുന്നത്. നാലു മാസമായി ജോലി...

തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രിയ വാര്യര്‍ ചോദിച്ച പ്രതിഫലം കേട്ട് സംവിധായകന്‍ ഞെട്ടി!!!

ചുരുങ്ങി സമയംകൊണ്ട് ഒരു കണ്ണിറുക്കി ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഈ പാട്ട് പുറത്തിറങ്ങി...

ഫഹദ് ഫാസില്‍ കാരണം നില നിന്ന് പോകുന്ന പാവം സംവിധായകനാണ് താനെന്ന് ദിലീഷ് പോത്തന്‍

ഫഹദ് ഫാസില്‍ കാരണം നില നിന്ന് പോകുന്ന ഒരു സംവിധായകനാണ് താന്‍ എന്നും അല്ലാതെ ഞാന്‍ കാരണം നില നിന്ന് പോകുന്ന നടനല്ല ഫഹദ് എന്നും സംവിധായകന്‍ ദിലീഷ് പോത്തന്‍. 2017ലെ മികച്ച ചിത്രത്തിന് ഉള്ള 'മൂവി സ്ട്രീറ്റ് ഫിലിം എക്‌സലന്‍സ് അവാര്‍ഡ്' 'തൊണ്ടിമുതലും...
Advertismentspot_img

Most Popular