ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്തത് ഏവരിലും ഞെട്ടലുണ്ടാക്കി. സുശാന്തുമായി ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്ന ക്രിക്കറ്റ് താരമായിരുന്നു എം.എസ് ധോണി. ധോനിയുടെ ജീവിതം പറഞ്ഞ 'എം.എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന സിനിമയിലെ നായകന്‍ സുശാന്തായിരുന്നു. ഈ സിനിമയുമായി...
അകാലത്തില്‍ വിടപറഞ്ഞ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിനെ ആരാധകര്‍ക്ക് പ്രിയങ്കരനാക്കിയ ചിത്രമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ പറഞ്ഞ 'എം.എസ്. ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി'. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ ധോണിയെ...
കൊല്‍ക്കത്ത: 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏഴോ എട്ടോ പേര്‍ തനിക്കു കീഴില്‍ കളിച്ചു തുടങ്ങിയവരാണെന്ന് മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. അതില്‍ത്തന്നെ തന്റെ കീഴില്‍ 2003ല്‍ ലോകകപ്പ് ഫൈനല്‍ കളിച്ച ടീമിലെ ചിലരുണ്ടായിരുന്നുവെന്നും ഗാംഗുലി...
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗത്തില്‍ വേദനിച്ച് യുവ എഴുത്തുകാരന്‍ സന്ദീപ് ദാസ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ പറഞ്ഞ 'എം.എസ്. ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ...
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍. മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ആത്മഹത്യയെന്ന് സൂചന. 'എം.എസ് ധോണി അണ്‍ടോള്‍ഡ് സ്‌റ്റോറി' ആണ് പ്രധാന ചിത്രം. പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
സീ ചാനലിലെ പവിത്ര...
മഹേന്ദ്രസിങ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായതോടെ ക്രിക്കറ്റ് ലോകത്തിന് നഷ്ടമായത് മികച്ചൊരു ബാറ്റ്‌സ്മാനെയാണെന്ന് മുന്‍ ഇന്ത്യന്‍ താരവും ലോക്‌സഭാംഗവുമായ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത് മധ്യനിരയിലേക്ക് മാറുന്നതിനു പകരം ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനായി തുടര്‍ന്നിരുന്നെങ്കില്‍ ഒട്ടേറെ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്ന...
ഇന്ത്യ കിരീടം ചൂടിയ 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ടോസ് നഷ്ടമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി രണ്ടാമതും ടോസിടാന്‍ നിര്‍ബന്ധം പിടിച്ചതായി വെളിപ്പെടുത്തല്‍. അന്ന് കലാശപ്പോരില്‍ ഇന്ത്യയുടെ എതിരാളികളായിരുന്ന ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതേ തുടര്‍ന്ന് ആശയക്കുഴപ്പം...