Tag: decease

തുടര്‍ച്ചയായി കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ശ്രദ്ധിക്കുക!!!

തുടര്‍ച്ചയായി കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഇത് നിങ്ങള്‍ക്കുണ്ടാക്കുന്ന ശാരീരിക പ്രശ്‌നങ്ങള്‍ അത്രചെറുതല്ല. വളരെ നേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകള്‍ക്ക് ആയാസം വര്‍ധിക്കുന്നു. ഇതിനെ 'കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം' എന്നാണ് പറയുന്നത്. തലവേദന, കണ്ണുവേദന, കാഴ്ച മങ്ങല്‍, കണ്ണിന് ആയാസവും ക്ഷീണവും ഇതെല്ലാം ലക്ഷണങ്ങളാണ്....

ദിവസവും കുളിക്കുന്നവരാണോ നിങ്ങള്‍..? നിങ്ങളുടെ ശരീരത്തില്‍ നിന്ന് ഇവയൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്

കുളി ശരീരത്തിന് ഉന്മേഷം തരുമെന്നാണ് പണ്ടുമുതലുള്ള കേട്ടറിവ്. അതുകൊണ്ടു തന്നെ ദിവസേന മൂന്നുതവണ വരെ കുളിക്കുന്നവരുമുണ്ട്. എന്നാല്‍ സത്യത്തില്‍ ദിവസവും കുളിക്കേണ്ട ആവശ്യമില്ലെന്നാണ് കൊളമ്പിയ സര്‍വ്വകലാശാലയിലെ ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചര്‍മ്മം തുടരെ തുടരെ കഴുകുന്നത് ചര്‍മ്മം വരളാനും പൊട്ടാനും അതിലൂടെ അണുക്കള്‍ ശരീരത്തിലേക്ക്...

ഇര്‍ഫാന്‍ ഖാന്റെ അപൂര്‍വ്വ രോഗത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ അപൂര്‍വ്വ രോഗത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍ സൗമിത്ര റാവു. അപൂര്‍വ്വ രോഗമാണെങ്കിലും ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റാത്ത രോഗമൊന്നുമല്ലെന്ന ദില്ലിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെയും ഉദരരോഗ വിഭാഗത്തിന്റെയും തലവനായ ഡോക്ടര്‍ സൗമിത്ര റാവു...
Advertismentspot_img

Most Popular

G-8R01BE49R7