കൊച്ചി: ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് തടവില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. മൂന്നുമാസത്തിലേറെയായി ജയില്‍വാസമനുഭവിക്കുന്ന ശിവശങ്കറിന് ഇനി പുറത്തിറങ്ങാം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ സാമ്പത്തിക കുറ്റവിചാരണക്കോടതിയുടെ വിധി രാവിലെ 11 മണിയോടെയാണ് ഉണ്ടായത്.
സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍...
സുല്‍ത്താന്‍പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്റെ പേരില്‍ പണംപിരിച്ച യുവാവിനെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് പൊലീസ് നടപടി.
പ്രധാനമന്ത്രിയുടെ സഹോദരന് പ്രഹ്ലാദ് മോദി പങ്കെടുക്കുന്ന പരിപാടിയുടെ പേരില്‍ പണം തട്ടിച്ച ജിതേന്ദ്ര തിവാരി എന്നയാളെയാണ് കഴിഞ്ഞദിവസം യുപി വികാസ്...
കൊച്ചി നഗരത്തില്‍ പല ഭാഗത്തായി പ്രവര്‍ത്തിക്കുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തൃക്കാക്കര സ്വദേശി നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വിദേശത്തു നിന്നും വരുന്ന ടെലിഫോള്‍ കോളുകള്‍ ടെലികോം വകുപ്പ് അറിയാതെ ഉപഭോക്താക്കള്‍ക്ക്...
കുടുബവഴക്കിനെത്തുടർന്ന് ആറുവയസുകാരി മകളെ പെട്രേളൊഴിച്ചു തീകൊളുത്തി അച്ഛൻ. ഉത്തര്‍പ്രദേശിലെ സംഭാലിലാണ് അതിക്രൂരമായ സംഭവം. ജോഗേന്ദ്രനാഥാണ് കേസിലെ പ്രതി.
മദ്യപാനിയായ ഇയാൾ കുടുംബവുമായി കലഹിക്കുക പതിവാണെന്നാണ് സമീപമാസികളുടെ മൊഴി. വീട്ടിൽ വഴക്കുണ്ടായതിനെ തുടർന്ന് മദ്യാസക്തിയിൽ ഇയാൾ ആറു വയസുളള മകളെ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ...
വയനാട് മേപ്പാടിയിൽ വിനോദ സഞ്ചാരി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ റിസോർട്ട് ഉടമകൾ അറസ്റ്റിൽ. വയനാട് സ്വദേശികളായ റിയാസ്, സുനീർ എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
മനപ്പൂർവമല്ലാത്ത നരഹത്യക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. സുരക്ഷാക്രമീകരണങ്ങളൊന്നും ഇല്ലാതെയാണ് വനാതിർത്തിയിലെ ടെന്റ് കളിൽ വിനോദസഞ്ചാരികളെ പ്രവേശിപ്പിച്ചതെന്ന് കലക്ടർ...
തൃശൂര്‍ നഗരത്തില്‍ കാല്‍നട യാത്രക്കാരായ സ്ത്രീകളെ ശാരീരികമായി ആക്രമിക്കുന്ന യുവാവിനെ പൊലീസ് പിടികൂടി. രണ്ടാഴ്ചയായി നഗരത്തിന്റെ നടപ്പാതകളിലൂടെ പോകുന്ന സ്ത്രീകളുടെ പേടിസ്വപ്നമായിരുന്നു ഈ യുവാവ്. ഫിസിയോ തെറപ്പിസ്റ്റാണ് അറസ്റ്റിലായ ആള്.
തൃശൂര്‍ നഗരത്തിന്റെ പലഭാഗങ്ങളിലും നടപ്പാതകളില്‍ സ്ത്രീകള്‍ അപമാനിക്കപ്പെട്ടു. ശാരീരികമായി ആക്രമിക്കുന്നതായിരുന്നു ശൈലി. സ്ത്രീകളെ ഉപദ്രവിക്കുന്നത്...