Tag: crime

ഒറ്റമൂലിക്കായി പീഡനം, കൊലപാതകം; പ്രതി ബുദ്ധിമാനായ കുറ്റവാളിയെന്ന് പോലീസ്, പിടിയിലാവാനുള്ളത് 5 പേര്‍

മലപ്പുറം: മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി അറിയാന്‍ നാട്ടുവൈദ്യനെ തടവിലിട്ട് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ നാലു പ്രതികളും കുറ്റം സമ്മതിച്ചതായി ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ്. നിലമ്പൂര്‍ മുക്കട്ട സ്വദേശി ഷൈബിന്‍ അഷ്റഫ് ഉള്‍പ്പെടെ കേസില്‍ ഒന്‍പതു പ്രതികളുണ്ട്. ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവരാന്‍...

കാവ്യയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍..? വീണ്ടും ചോദ്യം ചെയ്‌തേക്കും…

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത നടി കാവ്യാ മാധവന്റെ മൊഴിയില്‍ പൊരുത്തക്കേടുകളെന്ന് സൂചന. അതേസമയം നടിയെ ആക്രമിച്ച സംഭവത്തിനു കാരണം നടന്‍ ദിലീപിന്റെ ചില സാമ്പത്തിക താല്‍പര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്നു കാവ്യ മാധവന്‍ മൊഴി നല്‍കി....

തന്നെ സ്വാധീനിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞോയെന്ന് ജഡ്ജി; അത് പ്രതിഭാഗത്തോട് ചോദിക്കണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കുന്ന പ്രത്യേക വിചാരണക്കോടതിയില്‍ നാടകീയ രംഗങ്ങള്‍. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സംഭവം. തന്നെ പ്രതിഭാഗത്തിന് സ്വാധീനിക്കാന്‍ കഴിഞ്ഞോയെന്ന് വിചാരണക്കോടതി ജഡ്ജി ചോദിച്ചു. അത് പ്രതിഭാഗത്തോട് ചോദിക്കണമെന്ന് പ്രോസിക്യൂഷന്‍...

കുടുങ്ങുമെന്ന് ഉറപ്പായി; വിജയ് ബാബു പരാതിക്കാരിയെ പിന്തിരിപ്പിക്കാൻ നീക്കം നടത്തുന്നു

കൊച്ചി∙ പുതുമുഖ നടിയെ പീ‍ഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബു പരാതിക്കാരിയെ പിന്തിരിപ്പിക്കാൻ സിനിമാരംഗത്തെ പലരെയും സ്വാധീനിക്കുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കേസന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി തെളിവുകൾ ലഭിച്ചതോടെയാണു രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ്...

വിവാഹ ചടങ്ങില്‍ പാട്ടുപാടാന്‍ വിളിച്ചു വരുത്തിയ ഗായികയെ കൂട്ട ബലാത്സംഗം ചെയ്തു…

ബിഹാറില്‍ 28 വയസ്സുളള യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. പാട്‌നയിലെ രാംകൃഷ്ണ നഗറിലെ ഒരു ഹാളില്‍വെച്ചാണ് ഗായികയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പിന്റുകുമാര്‍, സഞ്ജീവ് കുമാര്‍, കാരു കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ജഹനാബാദ് സ്വദേശിയായ യുവതി വിവാഹചടങ്ങുകളിലും മറ്റും പാട്ട്...

19നകം മറുപടി നല്‍കണം നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ മേല്‍നോട്ടം ആരെന്ന്‌ ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ മേല്‍നോട്ടം ആര്‍ക്കെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ഡി.ജി.പി ഈ മാസം 19നകം ഇത് സംബന്ധിച്ച് മറുപടി നല്‍കണം. എഡിജിപി എസ്.ശ്രീജിത്തിനെ കേസിന്റെ ചുമതലയില്‍ നിന്ന് മാറ്റിയോ എന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മേധാവിയുടെ ചുമതലയില്‍ നിന്ന്...

ധര്‍മൂസ് ഫിഷ് ഹബ് എന്റേതല്ല… ഞാന്‍ അഞ്ചു പൈസ പോലും ആര്‍ക്കും കൊടുക്കാനില്ല. എന്റെ കൂട്ടുകാര്‍ പണം കൊടുക്കാനുണ്ടെങ്കില്‍ അവര്‍ കൊടുക്കണം… പ്രതികരണവുമായി ധര്‍മജന്‍…

കൊച്ചി: ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി വഞ്ചിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. അഞ്ചു പൈസ പോലും ആര്‍ക്കും കൊടുക്കാനില്ലെന്നും കേസില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ധര്‍മ്മജന്‍ പറഞ്ഞു. 'അഞ്ചു പൈസ പോലും ആര്‍ക്കും കൊടുക്കാനില്ല. ആരോടും കടമില്ല....

ജീവന് ഭീഷണിയില്ലെന്ന് മഞ്ജു പറയുന്നില്ല…, പരാതി എളമക്കരയില്‍ എത്തിയതെങ്ങനെ..? സനല്‍കുമാര്‍ ശശിധരന്‍ ചോദിക്കുന്നു…

കൊച്ചി: തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. സ്റ്റേഷന്‍ ജാമ്യം വേണ്ടെന്നും തനിക്ക് ചില കാര്യങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കാനുണ്ടെന്നും സനല്‍കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് താന്‍ പറഞ്ഞത്. എന്നാല്‍ അതെക്കുറിച്ച് മഞ്ജു പ്രതികരിച്ചിട്ടില്ല. മഞ്ജു ജീവനോടെയുണ്ടോ എന്ന് പോലും...
Advertismentspot_img

Most Popular

G-8R01BE49R7