കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ടിസി മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്സ്മാന്റെ റിപ്പോര്‍ട്ട്. ടിസി മാത്യുവിന്റെ ഭരണകാലത്ത് കെസിഎയില്‍ 2.16 കോടി രൂപയുടെ ക്രമക്കേടു നടന്നതായി ഓംബുഡ്സ്മാന്‍ കണ്ടെത്തി.
ഇടുക്കി, കാസര്‍കോട് സ്റ്റേഡിയങ്ങള്‍ക്കായി പണം ചെലവഴിച്ചതില്‍ ക്രമക്കേടുണ്ട്. ഇതിലൂടെ കെസിഎയ്ക്കു നഷ്ടമായ പണം ടിസി...