മലപ്പുറം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടരും. മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ എതിരില്ലാതെയാണ് കാനത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ഇസ്മായില്‍ പക്ഷത്തിന്റെ നീക്കം പാളിയതോടെയാണ് വീണ്ടും കാനം സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്.
കാനത്തിനെതിരെ സി.ദിവാകരനെ നിര്‍ത്താനുള്ള നീക്കമാണ്...
മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഏകകണ്ഠമായാണ് കാനത്തെ തെരഞ്ഞെടുത്തത്. എതിരില്ലാതെ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത് ഒഴിവാക്കാന്‍ കെ.ഇ. ഇസ്മായില്‍ വിഭാഗം അവസാന വട്ടംവരെ ശ്രമിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മല്‍സരത്തിനായി സി. ദിവാകരനെ സമീപിച്ചെങ്കിലും അദ്ദേഹം...
മലപ്പുറം: മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മയിലിനെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ വെളിയം രാജനും സെക്രട്ടറി എ.കെ.ചന്ദ്രനും അടക്കം നാലു പേര്‍ സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്തേക്ക്.
രാജനും ചന്ദ്രനും പകരം തിരുവനന്തപുരത്ത് നിന്നുള്ള ജെ.വേണുഗോപാലന്‍ നായര്‍ ചെയര്‍മാനായുള്ള പുതിയ കണ്‍ട്രോള്‍...
മലപ്പുറം: കെ.ഇ.ഇസ്മയിലിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്. മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് ഇസ്മയിലിനെ പ്രതിക്കൂട്ടിലാക്കി പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. മുതിര്‍ന്ന പാര്‍ട്ടി നേതാവായ കെ.ഇ.ഇസ്മയില്‍ പാര്‍ട്ടി അറിയാതെ വിദേശത്ത് പിരിവ് നടത്തി. പാര്‍ട്ടി നേതാക്കള്‍ക്കു നിരക്കാത്ത...
മലപ്പുറം: കെ.എം മാണിക്കെതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ പ്രവര്‍ത്തക റിപ്പോര്‍ട്ട്. അവസര വാദികളേയും അഴിമതിക്കാരെയും മുന്നണിയിലേടുത്ത് അടിത്തറ വിപുലീകരിക്കാമെന്ന വ്യാമോഹം അപകടമാണെന്നും ഇത് വിപരീത ഫലമുണ്ടാക്കുമെന്നും സി.പി.ഐ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് നടന്ന രാഷ്ട്രീയ പ്രവര്‍ത്തന റിപ്പോര്‍ട്ട് വ്യക്തമാക്കി.
പി.ജെ ജോസഫ് മുന്നണിയിലുണ്ടായിരുന്നപ്പോഴും ന്യൂനപക്ഷ വോട്ടില്‍ ഗുണമുണ്ടായിട്ടില്ലെന്ന് മുന്നണി...
മലപ്പുറം: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുകയാണെന്നും കേരളത്തിലെ മതസൗഹാര്‍ദ്ദം ഇല്ലാതാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതായും സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി കെ. സുധാകര്‍ റെഡ്ഡി. ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളിക്കെതിരെ ശക്തമായ പ്രതിരോധം രാജ്യത്ത് ഉയര്‍ന്നു വരണം. ഇതിനായി വിശാലമായ പൊതുവേദി വേണം. കോണ്‍ഗ്രസ് നേരത്തെ നടപ്പാക്കിയ നയങ്ങളാണ്...