തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13,994 ആണ്. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 274 പേരുടെ പരിശോധനാഫലം നെഗറ്റീവ്...
കോവിഡ് പ്രതിരോധത്തില്‍ കയ്യടി നേടിയ കേരളത്തിന് തിരിച്ചടി. കോവിഡ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയേയും തമിഴ്‌നാടിനെയും ഡല്‍ഹിയേയും മറികടന്ന് കേരളം സമ്പര്‍ക്കവ്യാപനത്തോതില്‍ ഒന്നാമതെത്തി. കഴിഞ്ഞ 10 ദിവസത്തിനിടെയാണ് ഈ കുതിപ്പ്. (കേരളം-41.11%, മഹാരാഷ്ട്ര-23.09%, തമിഴ്‌നാട്-24.26%, ഡല്‍ഹി-15.02%). വ്യോമമാര്‍ഗവും റോഡ് മാര്‍ഗവുമുള്ള രോഗവ്യാപനം ചെറുക്കാന്‍...
മലപ്പുറം ജില്ലയില്‍ 50 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 20) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 13 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍...
സംസ്ഥാനത്ത് കോവിഡ് പരിശോധനയില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 14,640 സാമ്പിളുകള്‍ മാത്രമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പരിശോധനയുടെ എണ്ണം കൂട്ടിയിരുന്നു. ഇന്നലെ 18,267 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,640 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 50 പേര്‍ക്കും, പാലക്കാട്...
സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 50 പേര്‍ക്കും, പാലക്കാട് ജില്ലയില്‍...
കോവിഡ് മുൻകരുതലായി കടകൾ അടപ്പിച്ചു
ഏറ്റുമാനൂർ പേരൂർ റോഡിലെ പച്ചക്കറി മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . കിടങ്ങൂരിലെ പച്ചക്കറി കടയിലേയ്ക്ക് പച്ചക്കറി കൊണ്ടുപോകാനെത്തിയ ലോറി ഡ്രൈവർക്ക് ആണ് രോഗം സ്ഥിരീകരിച്ചത് .
ഇതേ തുടർന്ന് പച്ചക്കറി...