Tag: corona latest news

ആന്റിജൻ പരിശോധന ഫലം നെ​ഗറ്റീവായിരുന്നു; എന്നാൽ സ്രവ പരിശോധനയിൽ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു;

മുംബെെ: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഐശ്വര്യ റായിക്കും ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും ആന്റിജൻ പരിശോധന ഫലം നെ​ഗറ്റീവായിരുന്നു. എന്നാൽ സ്രവ പരിശോധനയിൽ കോവിഡ് ബാധിതരാണെന്ന് സ്ഥീരീകരിച്ചു. ജയ ബച്ചന്റെ സ്രവ പരിശോധാഫലം ​നെ​ഗറ്റീവാണെന്ന് മഹാരാഷ്ട്ര ആരോ​ഗ്യമന്ത്രി രാജേഷ്...

ഇടുക്കി ജില്ലയിൽ ഇന്ന് 5 പേർക്ക് രോഗബാധ

ഇടുക്കി ജില്ലയിൽ ഇന്ന് (JULY രോഗം സ്ഥിരീകരിച്ചവർ: 1. #ചിന്നക്കനാൽ സ്വദേശിനി (28). #ഉറവിടം_വ്യക്തമല്ല. മെയ്‌ 31 ന് ഹൈദരാബാദിൽ പോയി വന്നു നിരീക്ഷണ കാലാവധി പൂർത്തിയാക്കിയിരുന്നു. ബന്ധുവിനോടൊപ്പം എറണാകുളത്ത് പോയിരുന്നു. ചിന്നക്കനാൽ പിഎച്ച്സി യിലെ സ്റ്റാഫ്‌ നഴ്സ് ആണ്. ജൂലൈ 08 വരെ...

ആലപ്പുഴ ജില്ലയില്‍ ഇന്ന് 87 പേർക്ക് രോഗം; സമ്പർക്കത്തിലൂടെ 47 പേർക്ക്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 87പേർക്ക് രോഗം സ്ഥിരീകരിച്ചു . 19പേർ വിദേശത്തുനിന്നും എത്തിയവരാണ് .14പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ,47 പേർ സമ്പർക്കത്തിലൂടെ ,5ആരോഗ്യപ്രവർത്തകർ ,2 ITBP ഉദ്യോഗസ്ഥർ. ജില്ലയിൽ ഇന്ന് 11 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി മുംബൈയിൽ നിന്നെത്തിയ അരൂർ സ്വദേശിനികൾ, ദമ്മാമിൽ...

തൃശൂര്‍ ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ച 29 പേരുടെ വിശദ വിവരങ്ങള്‍…

തൃശൂര്‍ ജില്ലയില്‍ ഇന്ന് (JULY -11) കോവിഡ് ബാധിച്ചവരുടെ വിശദ വിവരങ്ങള്‍... 1)4.7.20 ന് റിയാദിൽ നിന്ന് വന്ന അടാട്ട് സ്വദേശി(2 വയസ്സുള്ള ആൺകുഞ്ഞ്) 2)7.7.20 ന് ചെന്നൈയിൽ നിന്ന് വന്ന തിരുവില്വാമല സ്വദേശി(58 വയസ്സ്, പുരുഷൻ), 3)7.7.20 ന് ചെന്നൈയിൽ നിന്ന് വന്ന എടത്തിരിഞ്ഞി സ്വദേശി(29...

മലപ്പുറം ജില്ലയില്‍ ഇന്ന് 51 പേര്‍ക്ക് കോവിഡ്; 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

മലപ്പുറം ജില്ലയില്‍ 51 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 11) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 24 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന...

കോട്ടയത്ത് 15 പേര്‍ക്കു കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ നാലു പേര്‍ക്ക്

ആരോഗ്യ പ്രവര്‍ത്തകയും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ നാലു പേരും ഉള്‍പ്പെടെ 15 പേര്‍ക്കു കൂടി കോട്ടയം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട എഴുമാന്തുരുത്തില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന അയ്മനത്തെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കും ഇവരുടെ ബന്ധുവായ വെച്ചൂര്‍ സ്വദേശിനിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. പാറത്തോട്ടില്‍ മസ്കറ്റില്‍നിന്നെത്തിയ...

പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ച് വയസ്സുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് കോവിഡ്;

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 11) അഞ്ച് വയസ്സുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. യുഎഇയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവർക്കാണ് കൂടുതൽ രോഗബാധ. കൂടാതെ ഇന്ന് ഏഴ് പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു. *ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ...

ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ആലപ്പുഴ ജില്ലയില്‍; രണ്ടാമത് തിരുവനന്തപുരം, മൂന്നാമത് പത്തനംതിട്ട

സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് ബാധ സ്ഥിരീകരിക്കുന്നവര്‍ 400ല്‍ കൂടുന്നു. 143 പേര്‍ രോഗമുക്തി നേടി. അതോടൊപ്പം ഇന്ന് രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരത്ത് 66 വയസ്സുള്ള സയ്ഫുദീന്‍,...
Advertismentspot_img

Most Popular

G-8R01BE49R7