തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് - ബിജെപി ധാരണയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വടകര, കൊല്ലം, കണ്ണൂര്‍ കോഴിക്കോട്, എറണാകുളം മണ്ഡലങ്ങളില്‍ എന്‍.ഡി.എ ദുര്‍ബല സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ ആര്‍എസ്എസ് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പകരം കുമ്മനത്തെ കോണ്‍ഗ്രസ് സഹായിക്കുമെന്നാണ് ധാരണ. കെ...
ഉമ്മന്‍ചാണ്ടിയുടെ കടുംപിടിത്തം കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുകയും കോണ്‍ഗ്രസിന്റെ ഉള്ളിലെ അഭിപ്രായവിത്യാസം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയുമാണ്. ഉമ്മന്‍ചാണ്ടി ടി. സിദ്ദിക്കിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ഉറച്ച നിലപാട് കൈക്കൊള്ളുമ്പോള്‍ ഐ ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റ് എന്നവാദമുയര്‍ത്തിയാണ് ചെന്നിത്തല എതിര്‍ക്കുന്നത്.
പിന്നീട് നടത്തിയ ഒരു സൗഹൃദ സംഭാഷണത്തിനിടെ രാഹുല്‍ ഗാന്ധിയോട് വയനാട്ടില്‍...
കണ്ണൂര്‍ : സിറ്റിംഗ് എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്നില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാദാപുരത്ത് മത്സരിച്ച കെ പ്രവീണ്‍കുമാര്‍ വടകരയില്‍ പി ജയരാജന് എതിരാളിയായേക്കും. വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരെന്ന ആകാംഷ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ കെ പ്രവീണ്‍കുമാറിന്റെ പേരാണ് ഏറ്റവും...
ന്യൂഡല്‍ഹി: രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ കൂടി തീരുമാനമായാല്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക ഇന്ന് പ്രഖ്യാപിക്കാനാകും. തീരുമാനമാകാനുള്ള നാല് സീറ്റുകളില്‍ രണ്ട് സീറ്റുകളില്‍ ഏറക്കുറേ ധാരണയായി. അവസാന നിമിഷം ഇനി അഴിച്ചുപണിയുണ്ടായില്ലെങ്കില്‍ ആറ്റിങ്ങലില്‍ കോന്നി എംഎല്‍എ അടൂര്‍ പ്രകാശും ആലപ്പുഴയില്‍ എഐസിസി...
അനുനയനീക്കത്തിന് എത്തിയ രമേശ് ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് സീറ്റ് നിഷേധിക്കപ്പെട്ട എം പി കെ വി തോമസ്. 'എന്തിനാണീ നാടകം?', എന്നാണ് കെ വി തോമസ് ചെന്നിത്തലയോട് ചോദിച്ചത്. ഒരു ഓഫറും ഇങ്ങോട്ട് വയ്ക്കണ്ട എന്നും തോമസ് മാഷ് ക്ഷോഭിച്ചതായാണ് വിവരം.
ചില ഓഫറുകള്‍ മുന്നോട്ടുവച്ച്, അനുനയിപ്പിച്ച്...
കാഞ്ഞങ്ങാട്: രാജ്‌മോഹന്‍ ഉണ്ണിത്താനെ കാസര്‍കോട് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധവുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍. ജില്ലാ നേതൃത്വത്തിലെ പടലപ്പിണക്കമാണ് സ്ഥാനാര്‍ത്ഥിപട്ടികയില്‍ നിന്നും സുബ്ബയ്യറൈയെ ഒഴിവാക്കാന്‍ കാരണമെന്നാണ് ആരോപിക്കുന്നത്.
ഉണ്ണിത്താന്റെ രംഗപ്രവേശനത്തില്‍ ഒരു വിഭാഗം രാജിഭീഷണി ഉയര്‍ത്തിയിരുന്നു. 18 പേര്‍ ഭാരവാഹിത്വം രാജി വയക്കുമെന്നാണ് ഡിസിസി സെക്രട്ടറി അഡ്വ....
ന്യൂഡല്‍ഹി: എറണാകുളം സിറ്റിങ് എം.പി. കെ.വി. തോമസിന് സീറ്റ് നിഷേധിച്ചത് മോദിയെ പ്രശംസിച്ചതുകൊണ്ടാണെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലാകൃഷ്ണന്‍. 'കെ വി തോമസിനോട് കോണ്‍ഗ്രസ്സ് ചെയ്തത് അനീതി നിര്‍ഭാഗ്യകരം. മോദിയെ പ്രശംസിച്ചതും മോദിയോടുള്ള ആരാധനയുമാണ് പ്രധാന കാരണം. സോണിയ ഗാന്ധിയുടെ കിച്ചന്‍ ക്യാബിനറ്റിലെ അംഗമായിരുന്ന...