ന്യൂഡല്‍ഹി: കുമ്പസാരം അവസാനിപ്പിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഇതാവശ്യപ്പെട്ട് കൊണ്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. പ്രധാനമന്ത്രിയ്ക്കും കേന്ദ്ര മന്ത്രാലയത്തിനും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
വൈദികര്‍ കുമ്പസാരം ദുരുപയോഗം ചെയ്ത് സ്ത്രീകളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍...