Tag: cineam

എനിക്ക് അഭിനയത്തില്‍ മാത്രമല്ല, ലൈറ്റിങ്ങിലുമുണ്ടെടാ പിടി..!!!

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ടോവിനോ തോമസും മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിനിടെ ടോവിനോ ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചു. ലൂസിഫറിന്റെ വിജയാഘോഷപാര്‍ട്ടിയില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നത്. എനിക്ക് അഭിനയിക്കാന്‍ മാത്രമല്ലെടാ, ലൈറ്റിങ്ങിലുമുണ്ടെടാ പിടി,...

വികടകുമാരന്‍ പോസ്റ്റര്‍ ഉടന്‍

കട്ടപ്പനയിലെ ഹൃത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന വികടകുമാരന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫെബ്രുവരി 2 നു പുറത്തിറങ്ങും. വൈ വി രാജേഷ് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ചാന്ദ് വി ക്രീയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ ഘോഷും ബിജോയ് ചന്ദ്രനുമാണ്. വിഷ്ണു...
Advertismentspot_img

Most Popular