ന്യൂഡല്‍ഹി: എന്ഫോഴ്സ്മെന്റ് കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ഭാനുമതിയും ജസ്റ്റിസ് എഎസ് ബൊപ്പണ്ണയും അടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം. ചിദംബരത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കീഴ്ക്കോടതിയെ സമീപിക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സിബിഐ നേരത്തെ ചിദംബരത്തിനെ കസ്റ്റഡിയിലെടുത്തെങ്കിലും എന്‍ഫോഴ്സ്മെന്റ് കേസില്‍...
ഇന്നലെ അര്‍ധരാത്രി നാടകീയമായി സിബിഐ സംഘം പി ചിദംബരത്തെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ പഴയകാലത്തെ ഒരു സുപ്രധാന സംഭവവുമായി ഇത് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഒമ്പത് വര്‍ഷം മുന്‍പത്തെ ഒരു രാഷ്ട്രീയ ചരിത്രം നോക്കാം. രാജീവ് ഗാന്ധി മന്ത്രിസഭ മുതല്‍ ദില്ലിയിലെ ശക്തനായ...
ന്യൂഡല്‍ഹി: വായ്പകളേയും കിട്ടാക്കടങ്ങളേയും സംബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം.
2014 മുതല്‍ എന്‍.ഡി.എ സര്‍ക്കാര്‍ നല്‍കിയ വായ്പകളില്‍ കിട്ടാക്കടമോ, നിഷ്‌ക്രിയ ആസ്തിയോ ആയി മാറിയത് എത്രയെന്ന് വെളിപ്പെടുത്താന്‍ തയ്യാറാകുമോ എന്നാണ് ചിദംബരം ടിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്.
പാര്‍ലമെന്റില്‍ ഇക്കാര്യങ്ങള്‍...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാടിനെതിരെ രൂക്ഷപരിഹാസവുമായി മുന്‍ധനമന്ത്രി പി ചിദംബരം. നോട്ട് നിരോധനത്തിന് ഒരു വര്‍ഷത്തിനു ശേഷവും തിരികെയെത്തിയ നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന ആര്‍ബിഐ നിലപാടിനെയാണ് ചിദംബരം പരിഹസിച്ചത്. 'ഞാന്‍ ആര്‍ ബി ഐ അധികൃതരോട് പറയാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ക്ക് എന്തുകൊണ്ട് തിരുപ്പതി(ക്ഷേത്രം)യിലെ...