Tag: cctv

സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞത് ജെസ്ന തന്നെയെന്ന് സ്ഥിരീകരണം; അന്വേഷണ സംഘം ബംഗളൂരുവിലേക്ക്

പത്തനംതിട്ട: മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ കച്ചവട സ്ഥാപനത്തിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ജസ്ന തന്നെയെന്ന് സ്ഥിരീകരിച്ചു. മുണ്ടക്കയം സ്വദേശിനി അലീഷയല്ല ദൃശ്യങ്ങളിലുളളതെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ജസ്നയ്ക്ക് പിന്നാലെ ആണ്‍സുഹൃത്തും വരുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. മാര്‍ച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്ക്...

ചുരിദാര്‍ മാറി ജീന്‍സ് ആയി; ദൃശ്യങ്ങളില്‍ ആണ്‍സുഹൃത്തും; ജെസ്‌നയെ കുറിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍; സിസിടിവി ദൃശ്യങ്ങളില്‍ പ്രതീക്ഷയോടെ പൊലീസ്‌

പത്തനംതിട്ട: കാണാതായ വിദ്യാര്‍ഥിനി ജെസ്‌നയെക്കുറിച്ചുള്ള അന്വേഷണത്തില്‍ പൊലീസിന് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍.. മാര്‍ച്ച് 22നു വീട്ടില്‍ നിന്നു പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്നു പറഞ്ഞ് ഇറങ്ങിയ ജെസ്‌നയെ എരുമേലിയില്‍ രാവിലെ 10.30ന് ബസില്‍ ഇരിക്കുന്നതു കണ്ടതായി സാക്ഷിമൊഴിയുണ്ടായിരുന്നു. ഇതിനു തെളിവായി സിസിടിവി ദൃശ്യങ്ങളും കിട്ടിയിരുന്നു....

ജെസ്‌നയുടെ തിരോധാനത്തില്‍ നിര്‍ണായ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു; ദൃശ്യങ്ങളില്‍ ജെസ്‌നയും ആണ്‍ സുഹൃത്തും

പത്തനംതിട്ട: ജെസ്നയുടെ തിരോധാനത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. മാര്‍ച്ച് 22ന് പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ജസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. എരുമേലിയില്‍ രാവിലെ 10.30ന് ബസില്‍ ഇരിക്കുന്നത് കണ്ടതായി സാക്ഷിമൊഴിയുണ്ടായിരുന്നു. ഇതിന് തെളിവായി സിസിടിവി...

കോപ്പിയടി തടയാന്‍ മൂത്രപ്പൂരയില്‍ സി.സി.ടി.വി!!! പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

അലിഗഢ്: പരീക്ഷയിലെ കോപ്പിയടി തടയാന്‍ മൂത്രപ്പുരയില്‍ സി.സി.ടി.വി ഘടിപ്പിച്ച നടപടി വിവാദത്തിലേക്ക്. യു.പി. അലിഗഢിലെ ധരം സമാജ് കോളേജ് വിവാദ നടപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. കോളേജിലെ ക്ലാസുകളിലും പൊതുവിടങ്ങളിലും സിസിടിവി സ്ഥാപിക്കുന്നത് സാധാരണമാണ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ കൂടി മുന്നില്‍ കണ്ടാണ് അങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇവിടെ,...
Advertismentspot_img

Most Popular