മുംബൈ: ബോളിവുഡ് നടി ഇഷ കോപ്പികര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തിലായിരുന്നു നടിയുടെ രാഷ്ട്രീയ പ്രവേശം. ഇതിന് പിന്നാലെ ബിജെപിയുടെ വനിതാ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിന്റെ വര്‍ക്കിങ് പ്രസിഡന്റായി ഇഷ കോപ്പികറിനെ നിയമിച്ചു.
എല്ലാവര്‍ക്കും നന്ദി, രാജ്യത്തെ സേവിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട്...
കൊച്ചി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയനേതാക്കളെ സംസ്ഥാനത്ത് മത്സരിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്ന വെല്ലുവിളി ബിജെപി ഏറ്റെടുക്കാനൊരുങ്ങുന്നു. കേരളത്തില്‍ വിജയം ലക്ഷ്യമിടുന്ന അഞ്ചു മണ്ഡലങ്ങളിലൊന്നായ തിരുവനന്തപുരത്ത് പ്രതിരോധ മന്ത്രിയെ തന്നെ ബിജെപി ഇറക്കിയേക്കുമെന്ന് സൂചന. നിര്‍മ്മലാസീതാരാമനെ കേരളത്തില്‍ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് കത്തയച്ചതായിട്ടാണ് വിവരം.
നിലവിലെ...
ബംഗളൂരു: ഒരിടവേളയ്ക്കുശേഷം വിവാദപ്രസ്താവനയുമായി കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ വീണ്ടും. ഹിന്ദുപെണ്‍കുട്ടികളെ സ്പര്‍ശിക്കുന്നവരുടെ കൈ വെട്ടണമെന്ന പരാമര്‍ശമാണ് വിവാദമായത്. കുടകിലെ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഇത്. ''നമ്മുടെ ചിന്തകളില്‍ അടിസ്ഥാനപരമായ മാറ്റം വേണം. നമുക്കുചുറ്റും നടക്കുന്നതിനെ നിരീക്ഷിക്കണം. ഹിന്ദുപെണ്‍കുട്ടികളെ സ്പര്‍ശിക്കുന്നവരുടെ കൈ പിന്നീട് അവരുടെ ദേഹത്ത് ഉണ്ടാവരുത്....
കൊച്ചി: കമ്യൂണിസ്റ്റുകാര്‍ കേരള സംസ്‌കാരത്തെ അപമാനിച്ചു. ഇത്തരം സമീപനം എന്തിനാണെന്നു മനസ്സിലാകുന്നില്ല. ശബരിമല ക്ഷേത്ര വിഷയം ഇന്ന് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചു. യുഡിഎഫ് ഡല്‍ഹിയില്‍ പറയുന്നത് ഒന്ന് ഇവിടെ പറയുന്നത് മറ്റൊന്ന്. സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ ഇരുവര്‍ക്കും ഒരു താല്‍പര്യവുമില്ല. അല്ലെങ്കില്‍ മുത്തലാഖ് ബില്ലിനെ...
തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബിജെപി നേതൃയോഗങ്ങള്‍ ഇന്ന് തൃശൂരില്‍ ചേരും. മുതിര്‍ന്ന നേതാക്കളെ തന്നെ രംഗത്തിറക്കി പരമാവധി സീറ്റുകള്‍ നേടുകയാണ് പാര്‍ട്ടി ലക്ഷ്യം. കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ് എന്നീ ജനറല്‍ സെക്രട്ടറിമാര്‍ മത്സരരംഗത്തുണ്ടാകുമെന്ന്...
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഒരുവിധത്തിലുള്ള സഖ്യത്തിനുമില്ലെന്ന് ശിവസേന. അടുത്ത തവണ തൂക്കുമന്ത്രിസഭയാണ് നിലവില്‍വരികയെന്നും നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
സഖ്യം എന്നത് ശിവസേനയുടെ നിഘണ്ടുവിലില്ലാത്ത കാര്യമാണ്. ബിജെപി എപ്പോഴും അവരെക്കുറിച്ച് മാത്രമാണ്...
കൊച്ചി: ചാനലില്‍ ചര്‍ച്ചയ്ക്ക് പോയ സംസ്ഥാന സമിതി അംഗത്തെ ബി.ജെ.പി.യില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി തീരുമാനം ലംഘിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത സംസ്ഥാന സമിതി അംഗം പി. കൃഷ്ണദാസിനെയാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള സസ്‌പെന്‍ഡ് ചെയ്തത്. നേതാക്കള്‍ ചാനലില്‍ ചര്‍ച്ചയ്ക്ക് പോകുന്നതിന്...
ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന ഹാക്കറുടെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് ബിജെപി വാക്‌പോര്. ഗുരുതരമായ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലണ്ടനിലെ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്റെ ക്ഷണപ്രകാരമാണ് കപില്‍ സിബല്‍ പങ്കെടുത്തതെന്നും കോണ്‍ഗ്രസ്സിന് ചടങ്ങ് സംഘടിപ്പിച്ചതില്‍ പങ്കില്ലെന്നും കോണ്‍ഗ്രസ്...