ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി ആര്യ. പഠിക്കുന്ന കാലത്ത് പൃഥ്വിരാജിന്റെ കടുത്ത ആരാധികയായിരുന്നുവെന്നും പൃഥ്വിരാജുമായുള്ള വിവാഹം ആഗ്രഹിച്ചിരുന്നുമെന്നുമാണ് ആര്യ തുറന്ന് പറഞ്ഞിരിക്കുന്നത്. വിവാഹം കഴിക്കുമെങ്കില്‍ അദ്ദേഹത്തെ മാത്രമേ വിവാഹം ചെയ്യുള്ളൂവെന്ന് വീട്ടുകാരോട് പോലും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോകള്‍ പോലും ഞാന്‍ പ്രത്യേകം സൂക്ഷിച്ചിരുന്നുവെന്നും ആര്യ പറയുന്നു....